Contact
Submit Your News
Wednesday, December 17, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഫാത്തിമായില്‍ ലോക സമാധാനത്തിനു വേണ്ടി ഫ്രാന്‍സിസ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും

newseditor by newseditor
4 August 2023
in International
0
ഫാത്തിമായില്‍ ലോക സമാധാനത്തിനു വേണ്ടി ഫ്രാന്‍സിസ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും
0
SHARES
93
VIEWS
Share on FacebookShare on TwitterShare on Whatsapp

പോർച്ചുഗൽ: രോഗികളോടും കഷ്ടതകള്‍ അനുഭവിക്കുന്നവരോടും കൂടുതല്‍ അടുക്കുവാനും, ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഫ്രാന്‍സിസ് പാപ്പ ഫാത്തിമയിലെത്തും. ഓഗസ്റ്റ് 5-നാണ് പാപ്പ ഫാത്തിമ സന്ദര്‍ശിക്കുക. ഹെലികോപ്റ്ററില്‍ ഫാത്തിമയില്‍ എത്തുന്ന പാപ്പ അവിടെ ലോക സമാധാനത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും അവിടെ സന്നിഹിതരായ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ഓഗസ്റ്റ് 1 മുതല്‍ 6 വരെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോകയുവജനദിന സംഗമത്തില്‍ പങ്കെടുക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗലില്‍ എത്തിയിരിക്കുന്നത്.

പരിശുദ്ധ പിതാവ് രോഗികളായ യുവജനങ്ങളെ കാണുകയും, അവരോടൊപ്പം ജപമാല ചൊല്ലുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു സന്ദര്‍ശനമാണിതെന്ന് കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. 1917-ല്‍ പരിശുദ്ധ കന്യകാമാതാവ് ആട്ടിടയരായ മൂന്ന്‍ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് നല്‍കിയ സന്ദേശം ആവര്‍ത്തിക്കുവാന്‍ പാപ്പ ആഗ്രഹിക്കുന്നുണ്ടാകുന്നെന്നും, ഫാത്തിമായില്‍ മാതാവ് നല്‍കിയ സന്ദേശം ഇന്നും പ്രസക്തമായി തുടരുന്നുവെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അവ ആശ്വാസത്തിന്റേയും, ലോകത്തിനുള്ള പ്രതീക്ഷയുടെ വാക്കുകളായിരുന്നു,

പരിശുദ്ധ കന്യകാമാതാവ് കുട്ടികളായ ആട്ടിടയരെ ക്ഷണിക്കുകയും, അവരിലൂടെ ലോകത്തില്‍ സമാധാനം കൈവരുവാന്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ജപമാല ചൊല്ലുവാന്‍ ആഹ്വാനം ചെയ്തുവെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിച്ചു. പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2017 ഓഗസ്റ്റ് 13-നാണ് ഇതിനു മുന്‍പ് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ സന്ദര്‍ശിച്ചത്. അതേസമയം ലോക യുവജനദിന സംഗമത്തിനായി ലിസ്ബണില്‍ എത്തിയിട്ടുള്ള ലക്ഷക്കണക്കിന് യുവജനങ്ങള്‍ പാപ്പക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Previous Post

തിരുസഭയിൽ ദിവ്യകാരുണ്യ ഭക്തി വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം

Next Post

ഫ്രാൻസിസ്സ് പാപ്പ ആഗോള യുവതയ്ക്കൊപ്പം

Next Post
ഫ്രാൻസിസ്സ് പാപ്പ ആഗോള യുവതയ്ക്കൊപ്പം

ഫ്രാൻസിസ്സ് പാപ്പ ആഗോള യുവതയ്ക്കൊപ്പം

No Result
View All Result

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
  • പുതുക്കുറിച്ചി ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പുൽക്കൂട് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആവശ്യകത ഓർമ്മിപ്പിക്കുന്നു: ലെയോ പാപ്പ
  • വലിയതുറ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഭിന്നശേഷി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സസ്നേഹം ഒരൂണ്‌’  സംഘടിപ്പിച്ചു
  • അഞ്ചുതെങ്ങ് ഫൊറോനയിൽ അംഗപരിമിതരുടെ കൂടിവരവും ക്രിസ്തുമസ് ആഘോഷവും നടത്തി കുടുംബ, സാമൂഹ്യ ശുശ്രൂഷകൾ
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.