കുലശേഖരം ഇടവകയില്‍ വി. അന്തോണിസിന്റെ നാമത്തിലുള്ള തിരുനാള്‍
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം ഫെറോനയിൽപെട്ട കുലശേഖരം ഇടവക വി. അന്തോണിസിന്റെ നാമത്തിലുള്ള തിരുനാള്‍ ഒറ്റ ദിവസമായി ആഘോഷിക്കുന്നു. ഇടവക, മധ്യസ്ഥനായ വി. അന്തോണിസിന്റെ തിരുനാൾ കൊറോണ ...