Contact
Submit Your News
Wednesday, July 8, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

M.touch: നിർധന കുടുംബത്തിന് പുതുഭവനം സമ്മാനിച്ച് മരിയൻ കോളേജിന്റെ കരുതൽ

newseditor by newseditor
19 May 2026
in Archdiocese
0
M.touch: നിർധന കുടുംബത്തിന് പുതുഭവനം സമ്മാനിച്ച് മരിയൻ കോളേജിന്റെ കരുതൽ
0
SHARES
107
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: മരിയൻ എഡ്യൂസിറ്റിയുടെ സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാമായ M.touch (Marian Touch) നിർധന കുടുംബത്തിന് വീട് പുനരുദ്ധരിച്ചു നൽകി. ഓട്ടിസം സ്പെക്ട്രത്തിൽപെട്ട ഇരട്ടക്കുട്ടികളുള്ള കുടുംബത്തിന് ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുരള്യാ ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഒട്ടേറെ ഉപകാരികളുടെയും സഹകരണത്തോടെയാണ്. തിരുവനന്തപുരം അതിരൂപത മെത്രാപോലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ ഭവനം ആശീർവദിച്ച് താക്കോൽ കൈമാറി. റവ. ഡോ. എ. ആർ. ജോൺ, പ്രൊഫ. സുജ കുമാരി, പ്രൊഫ. ബേബി കെ. പോൾ, ഫാ. എബിൻ സ്റ്റാൻലി, ഹെൽപിങ് ഹാൻഡ്സ് ഓർഗനൈസേഷൻ ഫൗണ്ടറും ഡയറക്ടറുമായ ശ്രീമതി ജോളി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Previous Post

സാന്ത്വനം ആരോഗ്യ സമൃദ്ധി; മെഡിക്കൽ ഉപകരണ വിതരണവും വോളണ്ടിയർ പരിശീലനവും നടന്നു

Next Post

ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമിക്ക് (LiFFA) 10 വയസ്; നവീകരിച്ച മന്ദിരം ആശീർവദിച്ചു

Next Post
ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമിക്ക് (LiFFA) 10 വയസ്; നവീകരിച്ച മന്ദിരം ആശീർവദിച്ചു

ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമിക്ക് (LiFFA) 10 വയസ്; നവീകരിച്ച മന്ദിരം ആശീർവദിച്ചു

No Result
View All Result

Recent Posts

  • പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി
  • പാളയം ഫൊറോനയിലെ വിവിധ ഇടവകകളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
  • പൂന്തുറ ഇടവകയിൽ വിദ്യാഭ്യാസ സമിതി സാന്തോം സ്കോളർഷിപ്പ് വിതരണം ചെയ്തു
  • വേളി ഇടവക തിരുനാളിനോടനുബന്ധിച്ച് വിദ്യാഭ്യാസ ശുശ്രൂഷ മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു
  • മനുഷ്യജീവനോടുള്ള ആദരവ് വളർത്താൻ വേണ്ട കൃപയ്ക്കായി ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി
  • പാളയം ഫൊറോനയിലെ വിവിധ ഇടവകകളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
  • പൂന്തുറ ഇടവകയിൽ വിദ്യാഭ്യാസ സമിതി സാന്തോം സ്കോളർഷിപ്പ് വിതരണം ചെയ്തു
  • വേളി ഇടവക തിരുനാളിനോടനുബന്ധിച്ച് വിദ്യാഭ്യാസ ശുശ്രൂഷ മെറിറ്റ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.