Contact
Submit Your News
Sunday, August 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു

newseditor by newseditor
9 August 2026
in State
0
അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

അസീസി: എട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിന് സമ്മാനിച്ച വിശ്വപ്രസിദ്ധമായ ‘സൂര്യകീർത്തനം’ (Canticle of the Sun) പുതിയ മലയാള പരിഭാഷയിൽ പുറത്തിറങ്ങി. ഇറ്റലിയിലെ അസീസിയിലുള്ള ബസിലിക്ക ഓഫ് സെന്റ് ഫ്രാൻസിസിൽ നടന്ന ചടങ്ങിൽ ലിയോ പാപ്പ ഈ അമൂല്യ കൃതി പ്രകാശനം ചെയ്തു.

അസീസിയിലെ ബസിലിക്കയിൽ സേവനം ചെയ്യുന്ന മലയാളി ഫ്രാൻസിസ്‌കൻ കൺവെൻച്വൽ വൈദികനായ ഫാ. ഫിലിപ്പ് കരോട്ടപ്പുറം ഒഎഫ്എം ആണ് ഇറ്റാലിയൻ ഭാഷയിൽ നിന്നും ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. വിശുദ്ധ ഫ്രാൻസിസിന്റെ ആത്മീയ ചൈതന്യവും കവിതാത്മക സൗന്ദര്യവും ചോർന്നുപോകാതെ മലയാളത്തിന്റെ ഹൃദയസ്പർശിയായ ശൈലിയിലാണ് ഈ പരിഭാഷ ഒരുക്കിയിരിക്കുന്നത്.

വിവിധ ഫ്രാൻസിസ്‌കൻ സന്യാസ സഭകളിലെ വൈദികരും സന്യാസിനികളും ഉൾപ്പെടെ 117 അംഗങ്ങൾ ഒരുമിച്ച് ആലപിച്ച ‘സൂര്യകീർത്തനം’ സെബി തുരുത്തിപ്പുറത്തിന്റെ സംഗീതത്തിൽ ആബേൽ ടി ജോയിയുടെ സിനിമാറ്റോഗ്രാഫിയിലും മനുവിന്റെ സംവിധാനത്തിലും യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.

വിശുദ്ധ ഫ്രാൻസിസിന്റെ ജന്മനാടായ അസീസിയിൽവെച്ച് അദേഹത്തിന്റെ ആത്മീയ പൈതൃകം ഉറങ്ങുന്ന മണ്ണിൽ വെച്ച് ഒരു മലയാളി വൈദികന്റെ പരിഭാഷ പാപ്പ പ്രകാശനം ചെയ്തത് മലയാള കരൾത്തീരങ്ങൾക്കും കേരളത്തിലെ ഫ്രാൻസിസ്‌കൻ സമൂഹത്തിനും ചരിത്രപരമായ അംഗീകാരമായി മാറി. സൃഷ്ടിയോടുള്ള സ്നേഹവും സാഹോദര്യവും ഓർമ്മിപ്പിക്കുന്ന ഈ പ്രാർത്ഥനാഗീതം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

Previous Post

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതം: കെസിബിസി

No Result
View All Result

Recent Posts

  • അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു
  • മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതം: കെസിബിസി
  • വട്ടിയൂർക്കാവ് ഫെറോന കെ.എൽ.സി.എ-ക്ക് പുതിയ നേതൃത്വം
  • പ്രാര്‍ത്ഥന ക്രൈസ്തവ കുടുംബങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു: മുന്നറിയിപ്പുമായി പാപ്പ
  • മുതലപ്പൊഴിയിൽ അടിയന്തര തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു
  • മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതം: കെസിബിസി
  • വട്ടിയൂർക്കാവ് ഫെറോന കെ.എൽ.സി.എ-ക്ക് പുതിയ നേതൃത്വം
  • പ്രാര്‍ത്ഥന ക്രൈസ്തവ കുടുംബങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു: മുന്നറിയിപ്പുമായി പാപ്പ
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.