Contact
Submit Your News
Sunday, August 9, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതം: കെസിബിസി

newseditor by newseditor
9 August 2026
in State
0
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതം: കെസിബിസി
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് കെസിബിസി. കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴത്തെ പ്രളയത്തിലും രക്ഷാപ്രവര്‍ത്തനത്തിനായി ഓടി എത്തിയവരാണ്.  ജീവസന്ധാരണത്തിനായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ പെടുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തുവാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് കെസിബിസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

കേരളത്തിന്റെ തീരദേശങ്ങളില്‍ അധിവസിച്ച് മത്സ്യബന്ധനം ജീവനോപാധിയാക്കിയിട്ടുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ കാലവര്‍ഷത്തില്‍ ഭീതിയിലാണ് കഴിയുന്നത്. കടലില്‍ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍, മുന്നറിയിപ്പു ലംഘിച്ചുവെന്ന ന്യായം പറഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണ്. കോസ്റ്റ്ഗാര്‍ഡിനും തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്കും വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികളും ആവശ്യത്തിന് ആധുനിക ഉപകരണങ്ങളും അടിയന്തി രമായി ലഭ്യമാക്കണം. കടലില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളുടെ സേവനവും പ്രയോജന പ്പെടുത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.

Previous Post

വട്ടിയൂർക്കാവ് ഫെറോന കെ.എൽ.സി.എ-ക്ക് പുതിയ നേതൃത്വം

Next Post

അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു

Next Post
അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു

അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു

No Result
View All Result

Recent Posts

  • അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു
  • മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതം: കെസിബിസി
  • വട്ടിയൂർക്കാവ് ഫെറോന കെ.എൽ.സി.എ-ക്ക് പുതിയ നേതൃത്വം
  • പ്രാര്‍ത്ഥന ക്രൈസ്തവ കുടുംബങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു: മുന്നറിയിപ്പുമായി പാപ്പ
  • മുതലപ്പൊഴിയിൽ അടിയന്തര തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അസീസിയിൽ ചരിത്രമായി ഒരു മലയാളി സമർപ്പണം; വിശുദ്ധ ഫ്രാൻസിസിന്റെ ‘സൂര്യകീർത്തനം’ മലയാളത്തിൽ ലിയോ പാപ്പ പ്രകാശനം ചെയ്തു
  • മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിസന്ധിയുണ്ടാവുമ്പോള്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത് മനുഷ്യത്വരഹിതം: കെസിബിസി
  • വട്ടിയൂർക്കാവ് ഫെറോന കെ.എൽ.സി.എ-ക്ക് പുതിയ നേതൃത്വം
  • പ്രാര്‍ത്ഥന ക്രൈസ്തവ കുടുംബങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു: മുന്നറിയിപ്പുമായി പാപ്പ
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.