Join Our WatsApp group
Submit Your News
Sunday, September 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ഇൻറർ റിലീജിയസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടത്ത് ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചു

newseditor by newseditor
28 April 2025
in State
0
ഇൻറർ റിലീജിയസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടത്ത് ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചു
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴക്കൂട്ടം: മതത്തിനപ്പുറം മാനവരാശിക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെതെന്ന് ചെമ്പഴുതി ശ്രീനാരായണഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ അഭിപ്രായപ്പെട്ടു.  ഇൻറർ റിലീജിയസ് ഫെലോഷിപ്പ് കഴക്കൂട്ടത്ത് സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മനുഷ്യകുലത്തിന്റെ നന്മയ്ക്കും സമാധാനത്തിനും പ്രകൃതിയുടെ പരിപാലനത്തിന് വേണ്ടി നിലകൊണ്ട മഹാ ആചാര്യനെയാണ് ലോകത്തിന് നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.

യുദ്ധത്തിൻറെ ഭീകരതയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് വേണ്ടി തന്റെ അവസാന ഹൃദയത്തുടിപ്പിലും ശബ്ദിച്ച സമാധാനത്തിന്റെ വെള്ളരിപ്രാവിനെയാണ് ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിലൂടെ മാനവകുലത്തിന് നഷ്ടമായതെന്ന് ഇമാം അൽ ഹാബിസ് അർഷാദ് കാശ്മീ പറഞ്ഞു. കാലത്തിനനുസരിച്ച് സഭയുടെ മുൻഗണനകൾ ധീരതയോടെ നവീകരിച്ച ശ്രേഷ്ഠ ഇടയനായിരുന്നു ഫ്രാൻസിസ് പാപ്പ എന്ന് അധ്യക്ഷത വഹിച്ച കഴക്കൂട്ടം സെൻറ് ജോസഫ് ഇടവക വികാരി ഫാ ദീപക് ആൻ്റോ അഭിപ്രായപ്പെട്ടു. ഡോ ഉമ്മൻ വി ഉമ്മൻ, ആർ ശ്രീകുമാർ, അണിയൂർ പ്രസന്നകുമാർ, കഴക്കൂട്ടം അനിൽ, ജ്യോതിസ് ചന്ദ്രൻ, ജി ജയചന്ദ്രൻ, ഡോ യൂജിൻ ഗോമസ്,ജോൺ വിനേഷ്യസ്, ആദർശ് എച്ച് എസ്, ആൻറണി ആൽബർട്ട്, തുടങ്ങിയവർ സംസാരിച്ചു.

Previous Post

ഫ്രാൻസിസ് പാപ്പ നിത്യതയിൽ; പരിശുദ്ധ അമ്മയുടെ മടിയിൽ അന്ത്യനിദ്ര

Next Post

പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന്; സിസ്റ്റീൻ ചാപ്പലിലേക്കുള്ള പ്രവേശനം നിരോധിച്ചു

Next Post
പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന്; സിസ്റ്റീൻ ചാപ്പലിലേക്കുള്ള പ്രവേശനം നിരോധിച്ചു

പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന്; സിസ്റ്റീൻ ചാപ്പലിലേക്കുള്ള പ്രവേശനം നിരോധിച്ചു

No Result
View All Result

Recent Posts

  • 23-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ഞായറാഴ്ച
  • 1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് സഞ്ജു സാംസൺ
  • ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
  • മറിയത്തിൽ നിന്നാണ് ദൈവത്തോടുള്ള ആത്മീയ സംഭാഷണം നാം പഠിക്കുന്നത്: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 23-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ഞായറാഴ്ച
  • 1000 വിദ്യാർഥികൾക്ക് യുപിഎസ്‍സി പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് സഞ്ജു സാംസൺ
  • ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
  • വൈദികരുടെ ‘കത്തനാര്‍ ക്രിക്കറ്റ് ലീഗ്‌’; പോരാട്ടത്തിനായി തിരുവനന്തപുരം അതിരൂപതയിൽ നിന്നും രണ്ട് ടീമുകൾ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.