പൗരോഹിത്യ സ്വീകരണംവരെ തടയുന്ന ഛത്തീസ്ഗഡിലെ വിവാദ നിയമം; ഇടപെട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ഛത്തീസ്ഗഡിലെ മതപ രിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ...

