ജർമനിയിലേക്കുള്ള സൗജന്യ പ്ലേസ്മെന്റ് പ്രോഗ്രാമിന് വിൽ സെന്റർ വേദിയൊരുക്കുന്നു

പാളയം: ജർമനിയിലെ ആരോഗ്യരംഗത്തെ ഒഴിവുകൾ നികത്താനായി ജർമനിയിലെ ക്രിസ്റ്റോഫോറസ് ഗ്രൂപ്പ്  പാളയത്ത് പ്രവർത്തിക്കുന്ന ജർമൻ ഭാഷ പരിശീലന കേന്ദ്രമായ വിൽ സെന്ററുമായി ചേർന്ന് നടത്തുന്ന പ്ലേസ്മെന്റ് പ്രോഗ്രാമിന്...

Read moreDetails

ധീരവനിത ആനിമസ്ക്രീന്റെ 62-ാമത് ചരമവാർഷിക അനുസ്മരണം നടത്തി കെ.എൽ.സി.എ.

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിരവധി സംഭാവനകളേകിയ ധീരവനിത ആനിമസ്ക്രീന്റെ 62-ാമത് ചരമവാർഷിക അനുസ്മരണം നടത്തി കെ.എൽ.സി.എ. ബിഷപ് ക്രിസ്തുദാസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു....

Read moreDetails

‘സ്വച്ഛന്ദ സുന്ദര സമൂഹം കൗണ്‍സിലിംഗിലൂടെ’ സൈക്കോസ്പിരിച്വൽ സെന്ററില്‍ ഏകദിന പഠനശിബിരം നടന്നു

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സൈക്കോസ്പിരിച്വൽ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൗൺസിലിംഗ് ഫോറം അംഗങ്ങൾക്ക്  ഏകദിന പഠനശിബിരം നടത്തി. 2025 ജൂലൈ 05 ശനിയാഴ്ച...

Read moreDetails

ലോഗോസ് ക്വിസിന്‌ ഇനി കളിച്ചുകൊണ്ടൊരുങ്ങാം; മൂന്നു ഭാഷകളിൽ ലോഗോസ് ക്വിസ് ഗെയിം ആപ്പ്-2025  പ്ലേസ്റ്റോറിൽ

വെള്ളയമ്പലം / തുത്തൂർ: 2025 വർഷത്തെ ലോഗോസ് ക്വിസിന്‌ ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ ഒൻപതാം പതിപ്പ് മൂന്ന് ഭാഷകളിൽ പ്രകാശനം ചെയ്തു. ഒൻപതാം...

Read moreDetails

ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ലഹരിവിരുദ്ധ മാസാചരണം (മുക്തി) ഉദ്ഘാടനം ചെയ്തു

ശംഖുമുഖം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ലഹരി വിരുദ്ധ മാസാചരണം (മുക്തി) ഉദ്ഘാടനം ചെയ്തു. ശംഖുമുഖം ബീച്ചിൽ വച്ച് നടന്ന പരിപാടിയിൽ വലിയതുറ...

Read moreDetails

കെസിവൈഎം തിരുവനന്തപുരം അതിരൂപത  ലീഡേഴ്‌സ് ട്രെയിനിങ് നടത്തി

തിരുവനന്തപുരം: കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് ട്രെയിനിങ് നടത്തി. അതിരൂപത സാമൂഹ്യ ശുശ്രൂഷയുമായി ചേർന്നുനടത്തിയ പരിശീലന പരിപാടിയിൽ വിവിധ ഫെറോനകളിൽ നിന്നും നൂറോളം യുവജനങ്ങൾ...

Read moreDetails

കെ.സി.എസ്.എൽ പുതിയ അധ്യായന വർഷത്തിന്‌ അതിരൂപതയിൽ തുടക്കംകുറിച്ചു

വെള്ളയമ്പലം: യേശുവിന്റെ വ്യക്തിത്വത്തിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയായ കെ.സി.എസ്.എൽ തിരുവനന്തപുരം അതിരൂപതയിൽ പുതിയ അധ്യായന വർഷത്തിന്റെ ഉദ്ഘാടനവും ആനിമേറ്റേഴ്സിന്റെ സമ്മേളനവും നടത്തി. ജൂൺ 23 തിങ്കളാഴ്ച...

Read moreDetails

ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും

തിരുവനന്തപുരം: 2025 വർഷത്തെ ലോഗോസ് ക്വിസിന്‌ ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ ഒൻപതാം പതിപ്പ് ജൂലൈ 5 ന്‌ പ്രകാശനം ചെയ്യും. ഒൻപതാം പതിപ്പിൽ...

Read moreDetails

സ്ത്രീ ശാക്തീകരണത്തിനായി തൊഴിൽ പരിശീലനം നൽകി KLCWA തിരുവനന്തപുരം അതിരൂപത 

കഴക്കൂട്ടം: സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യംവച്ച് തിരുവനന്തപുരം അതിരൂപതയിലെ വനിതകൾക്ക് തൊഴിൽ പരിശീലനം നൽകി KLCWA തിരുവനന്തപുരം അതിരൂപത. തെരഞ്ഞെടുക്കപ്പെട്ട 25 വനിതകൾക്ക് തിരുവനന്തപുരം അതിരൂപത KLCWA യുടെ...

Read moreDetails

തിരികെ: തിരുവനന്തപുരം ലത്തീൻ അതിരൂപത പരിസ്‌ഥിതി സംരക്ഷണ നയരേഖ പ്രകാശനം ചെയ്തു

വെള്ളയമ്പലം: ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സി-യിലെ ആശയങ്ങളും, അപ്പോസ്‌തലിക പ്രബോധനമായ ലൗദാത്തേ ദേയും-ലെ നിർദ്ദേശങ്ങളും ഉൾകൊണ്ടുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നവീകരിച്ച പരിസ്ഥിതിനയരേഖ പ്രകാശനം ചെയ്‌തു....

Read moreDetails
Page 2 of 54 1 2 3 54

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist