Contact
Submit Your News
Thursday, August 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

newseditor by newseditor
18 February 2026
in Ministry, Youth
0
കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കെ.സി.വൈ.എം. തിരുവനന്തപുരം ലത്തീൻ അതിരൂപത വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു. ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് ജൂബിലി വർഷ ലോഗോ ആർച്ച്ബിഷപ് അതിരൂപതാ പ്രസിഡൻറ്  രാജീവിന് നൽകി പ്രകാശനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആന്റണി, ആനിമേറ്റർ സിസ്റ്റർ ആൻസി, പാളയം ഫെറോനാ ഡയറക്ടർ ഫാ. സന്തോഷ്, പേട്ട ഫെറോന ഡയറക്ടർ ഫാ. സിബിൻ, വട്ടിയൂർക്കാവ് ഫെറോന ഡയറക്ടർ ഫാ. സനീഷ്, അഞ്ചുതെങ്ങ് ഫെറോന ഡയറക്ടർ ഫാ. ഹെറിൻ,  ആനിമേറ്റർ സിസ്റ്റർ രജനി, പുതുക്കുറിച്ചി ഫെറോന ആനിമേറ്റർ സിസ്റ്റർ സ്മിനി , മറ്റ് അതിരൂപത സമിതി അംഗങ്ങൾ, ഫെറോന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന വാർഷിക സെനറ്റിൽ അതിരൂപതയുടെ കഴിഞ്ഞ ഒരു വർഷക്കാലത്തെ  പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഫെറോന പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളന ഉദ്ഘാടനം തിരുവനന്തപുരം നഗരസഭ പോർട്ട് വാർഡ് കൗൺസിലർ പനിയടിമ നിർവഹിച്ചു. അതിരൂപത അഡ്വൈസറി ബോർഡ് അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ ഇമ്മാനുവൽ ആശംസകൾ അറിയിച്ചു. രൂപത കലോത്സവമായ ‘രൂപകം’ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

Previous Post

കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി

Next Post

‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി

Next Post
‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി

'ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി

No Result
View All Result

Recent Posts

  • അതിരൂപത അൽമായ ശുശ്രൂഷ സമിതി പാളയം ഫെറോനയിൽ ഇടവക സന്ദർശനം നടത്തി
  • വിൻസെന്റ് ഡി. പോൾ വട്ടിയൂർക്കാവ് ഫെറോന ഏരിയ കൗൺസിൽ വിദ്യാർഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു
  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അതിരൂപത അൽമായ ശുശ്രൂഷ സമിതി പാളയം ഫെറോനയിൽ ഇടവക സന്ദർശനം നടത്തി
  • വിൻസെന്റ് ഡി. പോൾ വട്ടിയൂർക്കാവ് ഫെറോന ഏരിയ കൗൺസിൽ വിദ്യാർഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു
  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.