തിരുവനന്തപുരം തീരദേശ മേഖലയിലെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി തീരനിവാസികൾ നടത്തി വരുന്ന പ്രതിഷേധം ശക്തമാവുന്നു. യുവാക്കളും സ്ത്രീകളും അടങ്ങുന്ന നൂറു കണക്കിനാളുകളാണ് ഇന്ന്...
Read moreDetailsതീരജനതയുടെ അവകാശപോരാട്ടത്തെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിച്ച് കോവളം നിയോജകമണ്ഡലം എം.എൽ.എ വിൻസെന്റ്.അതിരൂപത കരിദിനമായി പ്രഖ്യാപിച്ച ഇന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മുല്ലൂരിലെ പ്രധാന കവാടം ഉപരോധിച്ചു...
Read moreDetailsഏഴിന ആവശ്യങ്ങളുന്നയിച്ച് തീരദേശ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരം വിഴിഞ്ഞം തുറമുഖ കവാടത്തിൽ കൂടുതൽ ശക്തിയോടെ നടത്താൻ ഇന്ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ കൂടിയ സമര...
Read moreDetailsമത്സ്യതൊഴിലാളികളുടെ അവകാശ പോരാട്ടത്തിൽ അവരെ പിന്തിരിപ്പിച്ചയക്കാനുള്ള സർക്കാരിന്റെ ഗൂഢനീക്കം പാളിയതോടെ മ്യൂസിയം മുതൽ സെക്രെട്ടറിയേറ്റ് വരെ മത്സ്യബന്ധന യാനങ്ങളുമായെത്തിയ പ്രതിഷേധ ധർണ്ണ ആരംഭിച്ചത് ഒന്നരമണിക്കൂർ വൈകി. പ്രായത്തെയും,...
Read moreDetailsനഗരത്തിന്റെ പല സ്ഥലങ്ങളിലും വള്ളങ്ങളേയും പ്രതിഷേധക്കാരെയും പോലീസ് തടഞ്ഞതോടെ സമരം അണപൊട്ടിയൊഴുകി. സമാധാനപരമായി ആരെയും ബുദ്ധിമുട്ടിക്കാതെ പ്രതീകാത്മകമായി യാനങ്ങളും, മത്സ്യത്തൊഴിലാളികളെയുമിറക്കിയുള്ള സമരമായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും, സമരം ആസൂത്രണം ചെയ്തവരെപ്പോലും...
Read moreDetailsജനാധിപത്യം മതേതരത്വം സോഷ്യലിസവും പറയുന്ന മനുഷ്യർ തന്നെ മറ്റു മനുഷ്യരുടെ സമരം ചെയ്യാനുള്ള അവകാശത്തിനെതിരെ നിൽക്കുകയാണ്. ഇന്നു നടക്കാനിരുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കാനുള്ള വള്ളങ്ങളും വണ്ടികളും തടഞ്ഞുകൊണ്ട്...
Read moreDetailsമത്സ്യബന്ധനയാനങ്ങളുമായി നാളെ നടത്തുന്ന മാര്‍ച്ച് അഭിവന്ദ്യ സൂസപാക്യം പിതാവ് ഉത്ഘാടനം ചെയ്യും. മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ, റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് തുടങ്ങിയവര്‍...
Read moreDetailsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം തീരത്തുയർത്തുന്ന വെല്ലുവിളികളെ വിലയിരുത്തി കൊണ്ടുള്ള ഏകദിനശില്പശാല നാളെ വെള്ളയമ്പലത്ത് നടക്കും. അതിരൂപതയിലെ ജനങ്ങളൊന്നടങ്കം അതിജീവന പോരാട്ടത്തിലാണെങ്കിൽ പോലും വിഴിഞ്ഞം തുറമുഖ പദ്ധതിയുയർത്തുന്ന...
Read moreDetailsകടലും കടൽതീരവും കടലിന്റെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളെ ശക്തമായി പിന്തുണയ്ക്കുമെന്ന് കെ.ആർ.എൽ.സി.ബി.സി.എറണാകുളം സെന്റ് തോമസ് മൗണ്ടിൽ ജൂലൈ 2-ന് ചേർന്ന കേരള ലത്തീൻ കത്തോലിക്ക...
Read moreDetailsതീരത്തെ പ്രതിസന്ധികൾക്കിടയിൽ സക്രട്ടറിയേറ്റ് നടയിൽ നിന്നും പ്രതിഷേധം പ്രാദേശികമായി പടരുമ്പോൾ, പത്ത് ദിവസത്തിലധികമായി തുടരുന്ന സമരത്തിന് പുതിയ പോർമുഖം തുറന്നിരിക്കുകയാണ് വലിയതുറ ഫെറോന.സമരം പ്രക്ഷുബ്ധമാകുമ്പോഴും ശ്രദ്ധകാണിക്കുകയോ, പരിഹാരനടപടി...
Read moreDetails© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.