Archdiocese

മത്സ്യക്കച്ചവട സ്ത്രീകൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് പുല്ലുവിള ഫിഷറീസ് മിനിസ്ട്രി

പുല്ലുവിള: കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് മത്സ്യക്കച്ചവട സ്ത്രീകൾക്ക് സഹായ ഹസ്തവുമായി പുല്ലുവിള ഫെറോന ഫിഷറീസ് മിനിസ്ട്രി. 220 മത്സ്യക്കച്ചവട സ്ത്രീകൾക്കാണ്‌ ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. ഓണം...

Read moreDetails

ഫാ. സ്റ്റെലിൻ ജെസന്തർ നിത്യതയിൽ: മൃതസംസ്കാര ശൂശ്രൂഷ വള്ളവിളയിൽ നടന്നു

വള്ളവിള: ക്രിസ്തുവിനെ ദർശിക്കണമെന്ന തീഷ്ണമായ ആഗ്രഹാത്താൻ സഹനങ്ങളെ സ്നേഹിച്ച സ്റ്റെലിൻ ജസന്തർ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷ ഇടവക ദൈവാലയത്തിൽ നടന്നു. തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത മോസ്റ്റ്. റവ....

Read moreDetails

ബഹിരാകാശ ദൗത്യങ്ങൾ പുതിയ ചരിത്രം കുറിക്കുമ്പോൾ നമ്മളും പങ്കാളികളാണെന്നതിൽ അഭിമാനിക്കാം.

ചന്ദ്രനിൽ ഇന്ത്യ മുദ്രപതിപ്പിച്ചുക്കഴിഞ്ഞു. ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിൽ രാജ്യം മുഴുവൻ ആഹ്ളാദത്തിലാണ്‌. അതിനെക്കാളേറെ സന്തോഷത്തിനും അതുപോലെ അഭിമാനത്തിനും തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് വകയുണ്ട്. കാരണം ഒരർത്ഥത്തിൽ ഇന്ത്യൻ...

Read moreDetails

ക്രിസ്തുവിനെ കാണാൻ സഹനചിറകിലേറി യാത്രയാകുന്ന സ്റ്റെലിനച്ചൻ

ക്രിസ്തുവിനോടുള്ള അതിയായ സ്നേഹത്തെപ്രതി പ്രതിസന്ധികൾ അതിജീവിച്ച് ക്രിസ്തുവിനായി ജീവിക്കാൻ പൗരോഹിത്യത്തിന്റെ പാത തിരഞ്ഞെടുത്ത ഫാ. സ്റ്റെലിൽ ജെസെന്തർ. ഇപ്പോഴിതാ താൻ ആഗ്രഹിച്ചതുപോലെ ക്രിസ്തുവിനെ ദർശിക്കാൻ വളരെ നേരത്തെ...

Read moreDetails

LiFFA-യുടെ പ്രവർത്തനവും നേട്ടങ്ങളും പരിചയപ്പെടുത്തി വത്തിക്കാൻ ന്യൂസ്

അതിരൂപതയിൽ നിന്നും മികച്ച ഫുട്ബോൾ കളിക്കാരെ കണ്ടെത്തി അവരെ ഉയരങ്ങളിലെത്തിക്കാൻ പരിശ്രമിക്കുന്ന LiFFA അക്കാദമിയെ പരിചയപ്പെടുത്തുന്ന ലേഖനം വത്തിക്കാൻ ന്യൂസിൽ പ്രസിദ്ധീകരിച്ചു. വത്തിക്കാൻ മീഡീയയുടെ കീഴിൽ പാപ്പയുടെയും,...

Read moreDetails

ഫെറോനകളിൽ കെ.സി.എസ്.എൽ. സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത കെ.സി.എസ്.എൽ-ന്റെ ഫെറോനതല സുവർണ്ണ ജൂബിലി ആഘോഷത്തിന് അതിരൂപതയിലെ ഫെറോനകളിൽ തുടക്കമായി. അതിരൂപത കെസിഎസ്എൽ ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഫെറോന കെസിഎസ്എൽ...

Read moreDetails

തിരുനാളിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി പൂത്തുറ ഇടവക

പൂത്തുറ: ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥൻ വിശുദ്ധ റോക്കിയുടെ തിരുനാൾ വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി പൂത്തുറ ഇടവക. ഇടവകയിലെ മുഴുവൻ മത്സ്യബന്ധന വള്ളങ്ങളെയും ആശീർവദിച്ചാണ്‌ തിരുനാളാചരണം വ്യത്യസ്തമാക്കിയത്....

Read moreDetails

തിരുനാളിനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ളാസ്സും സംഘടിപ്പിച്ച് കുമാരപുരം ഇടവക

കുമാരപുരം: ഇടവക മദ്ധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ച് ക്യാൻസർ ബോധവത്കരണ ക്ളാസ്സും, സൗജന്യ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ച് കുമാരപുരം ഇടവക തിരുനാളാഘോഷം വ്യത്യസ്തമാക്കി. സൗജന്യ മെഡിക്കൽ ക്യാമ്പ് ഇടവക വികാരി...

Read moreDetails

മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്നവശ്യപ്പെട്ട് പാളയം ഫെറോന മതബോധന സമിതി

മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ചും എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്കൊണ്ടും പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ പ്രതിഷേധ...

Read moreDetails

ദിവ്യബലിയിൽ സഹായികളാകുന്ന സന്യസ്തർക്ക് വേണ്ടി പഠനക്ലാസ്സ് നടത്തി

അതിരൂപതയിൽ ദിവ്യബലിമധ്യേ ദിവ്യകാരുണ്യം നൽകുന്ന സന്യസ്തരുടെ പഠനക്ലാസ് 12-ാം തീയതി ശനിയാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്നു. അതിരൂപത ചാൻസിലർ മോൺ.സി. ജോസഫ് പരിശീലന ക്ലാസ്സ്...

Read moreDetails
Page 17 of 44 1 16 17 18 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist