Announcements

തീരത്തുനിന്നും തീരജനതയെ തുടച്ച്മാറ്റാനുള്ള നീക്കം നിഗൂഢമായി സർക്കാർ ഒത്താശയോടെ നടപ്പിലാക്കുന്നു: ശ്രീധർ രാധാകൃഷ്ണൻ

വിഴിഞ്ഞം വാണിജ്യ തുറമുഖം തീരത്തിനും തീരജനതയ്ക്കും വരുത്തുന്ന ആഘാതത്തിനെതിരെ മത്സ്യത്തൊഴിലാളികൾ തുടങ്ങിയ അതിജീവനസമരത്തിന്‌ ഒരുവർഷം പൂർത്തിയാകുന്ന ജൂലൈ 20 ന്‌ വെള്ളയമ്പലത്ത് പൊതുസമ്മേളനം നടന്നു. വെള്ളയമ്പലം ലിറ്റിൽ...

Read moreDetails

ഉമ്മൻ‌ചാണ്ടി ദൈവവിശ്വാസിയും ദൈവാശ്രയ ബോധവുമുള്ള നേതാവ്

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർച്ച് ബിഷപ്പ് എമിരിറ്റസ് സൂസപാക്യം എം. ഏറെ ആദരണീയനായ ശ്രീ. ഉമ്മൻചാണ്ടിയുടെ നിര്യാണവാർത്ത ദുഃഖ ത്തോടെയാണ് ശ്രവിച്ചത്. നിസ്വാർത്ഥ സേവനത്തിന്റെയും ത്യാഗ പൂർണ്ണമായ...

Read moreDetails

ഉമ്മൻചാണ്ടി ജനസേവനത്തിന്റെ ജനകീയമുഖം; റവ. ഡോ. തോമസ് ജെ നേറ്റോ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചനമറിയിച്ച് അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ. അര നൂറ്റാണ്ടുകാലത്തെ നിസ്വാർത്ഥ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഭരണാധികാരിയും ജനപ്രതിനിധിയും...

Read moreDetails

മോൺ. ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പദവിയിലേക്ക്

വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി...

Read moreDetails

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന് ഒരു വർഷം

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന് ഒരു വർഷം പൂർത്തിയാകുന്ന ജൂലൈ 20 ന് 'വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരം ഒരു നേർക്കാഴ്ച' എന്ന പുസ്തകത്തിന്റെ പ്രകാശനവും, ജനകീയ പഠനസമിതിയുടെ കണ്ടെത്തലുകളുടെ സംക്ഷിപ്താവതരണവും...

Read moreDetails

മുതലപ്പൊഴിയിലെ അപകട മരണവും, മന്ത്രിമാരുടെ അധിക്ഷേപവും: ജൂലൈ 16 ഞായറാഴ്ച എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വരുത്തിയ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ അപകടത്തിൽ പ്രതികരിച്ചവർക്കെതിരെയും തിരുവനന്തപുരം അതിരൂപത വികാർ ജനറലിനെതിരെയും കള്ളക്കേസെടുക്കുകയും, മന്ത്രിമാർ ലത്തീൻ കത്തോലിക്കരെ...

Read moreDetails

സംസ്ഥാന വ്യാപകമായി പ്രതിഷേധ വാരമാചരിച്ച് കെ. എൽ. സി. എ

മുതലപ്പൊഴി ദുരന്തത്തിലും ഫാ. യൂജിൻ എച്ച് പെരേരയുടെ മേൽ വ്യാജ കേസ് ചുമത്തിയതിനെതിരെയും പ്രതിഷേധിച്ച് കെ. എൽ. സി. എ. മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഹാർബറിൽ 4...

Read moreDetails

മുതലപ്പൊഴി അപകടം: നാല്‌ മരണം, എല്ലാ മൃതദേഹങ്ങളും കണ്ടെത്തി

മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പുതുകുറിച്ചി സ്വദേശി ബിജു സ്റ്റീഫൻ എന്ന് വിളിക്കുന്ന സുരേഷിന്റെയും, റോബിൻ, ബിജു എന്നിവരുടെ...

Read moreDetails

തനിക്കെതിരെ ഉന്നയിച്ച കുറ്റകൃത്യങ്ങൾ ആരോപണമുന്നയിച്ചവർ തന്നെ തെളിയിക്കണം: മോൺ. യൂജിൻ എച് പേരേര

തനിക്കെതിരെ ഉന്നയിച്ച വ്യാജ കുറ്റകൃത്യങ്ങൾ താൻ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവർ തന്നെ തെളിയിക്കട്ടെയെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര. മുതലപ്പൊഴിയിലെ അപകട സ്ഥലം...

Read moreDetails

മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥത: കെആർഎൽസിസി

കൊച്ചി: മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയക്കാര്യ സമിതി കൺവീനർ ജോസഫ് ജൂഡ്...

Read moreDetails
Page 39 of 97 1 38 39 40 97

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist