2023-24 അധ്യയന വർഷത്തെ മികച്ച പ്രവർത്തനത്തിന് തിരുവനന്തപുരം അതിരൂപത KCSL സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
കെ.സി.എസ്.എൽ ഷെവലിയർ പി ടി തോമസ് അവാർഡിന് അതിരൂപതാംഗം ഡാമിയൻ ജോർജ് അർഹനായി. തിരുവനന്തപുരം അതിരൂപത KCSL വൈസ് പ്രസിഡൻ്റും തിരുവനന്തപുരം കാർമ്മൽ സ്കൂൾ അധ്യാപികയുമായ ആലീസ്...










