ലഹരിക്കെതിരെയും ജീവിതശൈലി രോഗങ്ങളെപ്പറ്റിയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കെ.സി.വൈ.എം. പേട്ട ഇടവക
പേട്ട: ഇടവകയിലെ മതബോധന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി കെ.സി.വൈ.എം. പേട്ട സെൻ്റ് ആൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയും ജീവിതശൈലി രോഗങ്ങളെപ്പറ്റിയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാർച്ച് 30-ന്...










