ജൂബിലി 2025: ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദേവാലയത്തിൽ മദ്യവിരുദ്ധ ഞായർ ആചരിച്ചു
ശ്രീകാര്യം: KCBC മദ്യവിരുദ്ധ കമ്മിഷന്റെ ആഹ്വാനപ്രകാരം ഇടവക സാമൂഹ്യ ശുശ്രൂഷയുടെയും KLM ന്റെയും സംയുക്ത നേതൃത്വത്തിൽ ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദേവാലയത്തിൽ മാർച്ച് 23ന് മദ്യ വിരുദ്ധ...










