തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ വത്തിക്കാനിലെ ചരിത്ര പ്രസിദ്ധമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കുള്ള പ്രവേശന സമയം നീട്ടി. ഇനി മുതൽ രാത്രി എട്ട്...










