144 വർഷത്തെ കാത്തിരിപ്പ് സഫലം; ലോക പ്രശസ്തമായ ബാഴ്‌സലോണയിലെ തിരുക്കുടുംബ ബസിലിക്കയുടെ ഗോപുരം ആശീര്‍വദിച്ച് ലിയോ പാപ്പ
ബാഴ്‌സലോണ: വാസ്തുശില്പ കലയുടെ വിസ്മയമായ ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്ക ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. വിഖ്യാത വാസ്തുശില്പി ആന്റണി ഗൗഡിയുടെ വിയോഗത്തിന്റെ നൂറാം വാർഷിക ദിനമായ...










