വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്യാമ്പിന് മുന്നോടിയായി എൻട്രൻസ് പരീക്ഷ നടത്തി
വെള്ളയമ്പലം: സിവിൽ സർവീസ് മേഖലയിൽ നമ്മുടെ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പിക്കുകയെന്ന ലക്ഷ്യപ്രാപ്തിക്കായി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിവിൽ സർവീസ് ഫൗണ്ടേഷൻ ക്യാമ്പിന് മുന്നോടിയായി എൻട്രൻസ് പരീക്ഷ...









