‘തിരുപ്പിറവി ചരിത്ര സംഭവമാണ് ‘ : ആഗമന കാലത്തെ വരവേറ്റുകൊണ്ട് അതിരൂപതാ മെത്രാൻ സൂസപാക്യം പിതാവിന്റെ ഇടയലേഖനം
Report by : Rajitha Vincent' മനുഷ്യനെ ദൈവത്തോളം ഉയർത്താനായി ദൈവം മനുഷ്യനോളം താഴ്ന്ന ഇറങ്ങിയ ചരിത്രസംഭവമാണ് തിരുപിറവി. ദൈവം 'ഇമ്മാനുവേൽ' എന്ന പേര് സ്വീകരിച്ചു കൊണ്ട്...









