കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ ഇടവകകളിൽ നവോമി ദിനമാചരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ 2026 ജൂൺ 28-ഞായറാഴ്ച വിവിധ ഇടവകകളിൽ നവോമി ദിനം അർഥവത്തായി ആചരിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഇടവകകളിൽ വിധവകളുടെ...










