ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ല: വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: അസാധാരണ സാഹചര്യങ്ങളിൽ പോലും ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ലായെന്നു വത്തിക്കാൻ. ജർമ്മനിയിൽ നിന്നുള്ള മെത്രാന്മാർ ഉന്നയിച്ച ചോദ്യത്തിന് ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയം...










