പുല്ലുവിള ഇടവകയിൽ വിദ്യാഭ്യാസ ശുശ്രുഷ സമിതി ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കംകുറിച്ചു
പുല്ലുവിള : കുട്ടികളിൽ കായിക അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി പുല്ലുവിള ഇടവകയിൽ വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കംകുറിച്ചു. വേനലവധിക്കാലത്ത് ഒന്നരമാസം നീണ്ടുനിൽക്കുന്ന...









