ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന അനുഭവിക്കുന്ന പ്രശ്നങ്ങൾ : കമ്മീഷന് തെളിവ് നൽകാം.
ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്ക അവസ്ഥ ക്ഷേമം എന്നിവ സംബന്ധിച്ച് പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകുന്നതിനായി തെളിവുകൾ നൽകാം . പാറ്റ്ന ഹൈക്കോടതി മുൻ...