Contact
Submit Your News
Thursday, June 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

വിശപ്പുരഹിത നാട് ;’മന്ന’ പദ്ധതിയുമായി വലിയതുറ ഫെറോനാ

newseditor by newseditor
1 July 2021
in Ministry
0
വിശപ്പുരഹിത നാട് ;’മന്ന’ പദ്ധതിയുമായി വലിയതുറ ഫെറോനാ
0
SHARES
159
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം അതിരൂപതയിലെ  വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  ‘മന്ന’ എന്ന പേരിൽ പട്ടിണി രഹിത ഫെറോന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ജൂലൈ 1 ന് രാവിലെ 11:30ന് പൊതിച്ചോറ് നൽകി പദ്ധതി ഉൽഘാടനം ചെയ്യും. ഫെറോന കോഡിനേറ്റർ ഡീജോ കപ്പൂച്ചിൻ, ഫെറോന വികാരി ഫാ. ഹൈസിന്ത് എം നായകം, ഫെറോന ആനിമേറ്റർ  ആൻ്റണി പത്രോസ്, ഫെറോന കൺവീനർ ബ്രിട്ടോ സൈമൺ എന്നിവർ സംസാരിക്കും.  മഹാമാരിയുടെ രൗദ്ര താണ്ഡവത്തിൽ ആരാരും ഇല്ലാതെ തെരുവോരങ്ങളിൽ കഴിയുന്ന അശണർക്ക് അത്താണിയായും നിരാലംബർക്ക് ആശ്വാസമായും ഫെറോന ഇടവകളായ വലിയ വേളി മുതൽ ചെറിയതുറ വരെയുള്ള പ്രദേശങ്ങളിലെ ആവശ്യക്കാരെ കണ്ടെത്തി ദിവസത്തിൽ ഒരു നേരമെങ്കിലും ആഹാരം എത്തിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ 100 പേർക്ക് ഭക്ഷണം എത്തിച്ചു നൽകാനാണ് തിരുമാനിച്ചിരിക്കുന്നത്. ഒരു പൊതിച്ചോറിന് 50 രൂപ നിരക്കിൽ ആണ് ചിലവുകൾ കണക്കാക്കുന്നത്. അതിനാൽ തന്നെയും ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സുമനസുകളുടെ ചെറുതും വലുതുമായ സഹായസഹരണങ്ങളും സംഘാടകർ പ്രതീഷിക്കുന്നുണ്ട് . സാമ്പത്തിക സഹായാമോ ആവശ്യവസ്‌തിക്കളോ നൽകി സഹായിക്കാം.

+91 81293 82740  എന്ന നമ്പറിൽ മെസേജ് ഭാഗത്ത് Manna എന്ന് ടൈപ്പ് ചെയ്ത്  UPI /Online വഴി സാമ്പത്തിക സഹായം എത്തിക്കാം.

Tags: Family Ministryhungervaliyathura forane
Previous Post

കെ. എൽ.സി. യുടെ നേതൃത്വത്തിൽ പെട്രോൾ വില വർധനക്കെതിരെ ഉന്തുവണ്ടി തള്ളി പ്രതിഷേധം

Next Post

ദീർഘകാലം മതബോധന അധ്യാപികയായിരുന്ന ശ്രീമതി ക്യാന്റി പൗലോസ് ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു

Next Post

ദീർഘകാലം മതബോധന അധ്യാപികയായിരുന്ന ശ്രീമതി ക്യാന്റി പൗലോസ് ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു

No Result
View All Result

Recent Posts

  • വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു
  • തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി
  • പരുത്തിയൂർ ഇടവകയിൽ അറിവിന്റെ വെളിച്ചം  പകർന്ന് BONANZA -2026 സമാപിച്ചു
  • വിൻസെന്റ് ഡി പോൾ കഴക്കൂട്ടം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം നടന്നു
  • തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്യാഭ്യാസ, പൊതുവിജ്ഞാന അറിവ് വളർത്തുന്ന കനവ്-2K26 സമാപിച്ചു
  • തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി
  • പരുത്തിയൂർ ഇടവകയിൽ അറിവിന്റെ വെളിച്ചം  പകർന്ന് BONANZA -2026 സമാപിച്ചു
  • വിൻസെന്റ് ഡി പോൾ കഴക്കൂട്ടം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം നടന്നു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.