Contact
Submit Your News
Wednesday, January 14, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

മദ്യത്തിനെതിരെ ഉപവാസധർണ്ണ നടത്തിയ മദ്യവിരുദ്ധസമിതിഭാരവാഹികളെ അറസ്റ്റ് ചെയ്ത് പോലീസ്

newseditor by newseditor
27 June 2021
in State
0
0
SHARES
139
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോക ലഹരി വിരുദ്ധ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഭാഗമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാദർ ജോൺ അരീക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റും, തിരുവനന്തപുരം അതിരൂപതാ പ്രിസഡന്റുമായി ശ്രീ അജിത് ശംഖുമുഖം എന്നിവരെയാണ് സമാധാനപരമായി, സെക്രട്ടറിയേറ്റിന് മുൻപിൽ മദ്യ വിരുദ്ധ സന്ദേശ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നതിനിടയിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് കണ്ടോൺമെൻറ് പോലീസ് സ്റ്റേഷനിലെത്തിക്കുകയും കേസെടുക്കുകയുമാണുണ്ടായത്.

കൊറോണാ വ്യാപനത്തിന്റെ കാലത്തും ജനങ്ങൾ ബിവറേജസ് ഔട്ടലെറ്റിന്റെ മുൻപിൽ അപകടകരമായ തരത്തിൽ കൂട്ടം കൂടി നിന്ന് മദ്യം വാങ്ങുന്നതിനിടയിലാണ് സമാധാനപരമായി പ്രതീകാത്മകമായി പ്രതിഷേധിക്കുന്നവരെപ്പോലും അറസ്റ്റ് ചെയ്ത് പോലീസ് മാതൃകകാട്ടുന്നത്.
സാമൂഹിക വിപത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തതിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി.

Tags: Anti AlcaholAnti Drugkcbc
Previous Post

ദീർഘകാലം മതബോധന അധ്യാപികയായിരുന്ന ശ്രീമതി ക്യാന്റി പൗലോസ് ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു

Next Post

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായവുമായി ഫിഷറീസ് വകുപ്പ്

Next Post
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായവുമായി ഫിഷറീസ് വകുപ്പ്

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായവുമായി ഫിഷറീസ് വകുപ്പ്

No Result
View All Result

Recent Posts

  • ലത്തീൻ കത്തോലിക്കാ സമുദായത്തിന് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായ പരഗണന നൽകണം; അതിരൂപത രാഷ്ട്രീയകാര്യ സമിതി
  • അഞ്ചുതെങ്ങ് ഫൊറോനയിൽ വിവിധ പരിപാടികളോടെ  ജൂബിലി ആഘോഷത്തിന് സമാപനമായി
  • പരുത്തിയൂർ ഇടവകയിൽ വാർഡുതലത്തിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണം നൽകി
  • ‘സിനർജി 26’; മരിയൻ എഞ്ചിനീയറിംഗ് കോളേജ് എഐ കോൺക്ലേവ് സംഘടിപ്പിക്കുന്നു
  • യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലത്തീൻ കത്തോലിക്കാ സമുദായത്തിന് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായ പരഗണന നൽകണം; അതിരൂപത രാഷ്ട്രീയകാര്യ സമിതി
  • അഞ്ചുതെങ്ങ് ഫൊറോനയിൽ വിവിധ പരിപാടികളോടെ  ജൂബിലി ആഘോഷത്തിന് സമാപനമായി
  • പരുത്തിയൂർ ഇടവകയിൽ വാർഡുതലത്തിൽ രക്ഷാകർത്താക്കൾക്ക് ബോധവത്കരണം നൽകി
  • ‘സിനർജി 26’; മരിയൻ എഞ്ചിനീയറിംഗ് കോളേജ് എഐ കോൺക്ലേവ് സംഘടിപ്പിക്കുന്നു
January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Dec    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.