Contact
Submit Your News
Monday, July 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു

newseditor by newseditor
27 July 2026
in Forane
0
പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

പേട്ട: ട്രിവാൻഡ്രം സോഷ്യൽ സർവീസ്  സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു. കുമാരപുരം പത്താം പീയൂസ് ദേവാലയത്തിൽ നിന്നും ദീപശിഖ പ്രയാണത്തോടെ ആരംഭിച്ച വാക്കത്തോണിന്റെ ഉദ്ഘാടനം സാമൂഹ്യ ശുശ്രൂഷ കോർഡിനേറ്റർ ഫാ. പോൾ പഴങ്ങാട്ടിന്റെ അധ്യക്ഷതയിൽ ഫെറോന വികാരി ഫാ. റോഡ്രിഗസ് കുട്ടി ദീപശിഖ തെളിയിച്ചുകൊണ്ട് നിർവഹിച്ചു. സാമൂഹ്യ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടോണി ഡി പോൾ, ഫെറോന സെക്രട്ടറി  ഫാ. ഇമ്മാനുവൽ, ഫറോനാ സാമൂഹ്യ ശുശ്രൂഷാ സെക്രട്ടറി ത്രേസ്യ എന്നിവർ സന്ദേശങ്ങൾ നൽകി.

ലഹരിവിരുദ്ധ സന്ദേശങ്ങളുള്ള ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് നടന്ന റാലി കുമാരപുരത്തു നിന്നുമാരംഭിച്ച് ദന്തൽ കോളേജിന്റെ പരിസരത്ത് സമാപിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ കുട്ടികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജനപ്രതിനിധികൾ, ചൈൽഡ് പാർലമെന്റ് അംഗങ്ങൾ, അധ്യാപകർ, മാതാപിതാക്കൾ, സോഷ്യൽ ആക്ഷൻ മിനിസ്ട്രി പ്രവർത്തകർ  എന്നിവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി എത്തിയ എല്ലാവർക്കും സംഘാടകർ  നന്ദി രേഖപ്പെടുത്തി. ലഹരിക്കെതിരെ നടത്തിയ ഡ്രാമ ഡാൻസ്, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനം എന്നിവ പരിപാടിയെ അർഥവത്താക്കി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

Previous Post

വേളി ഇടവകയിൽ വിദ്യാഭ്യാസ മതബോധന സമിതികൾ സംയുക്തമായി ഗുഡ് പാരന്റിംഗ് ക്ലാസ് നടത്തി

Next Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

Next Post
മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
  • പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു
  • വേളി ഇടവകയിൽ വിദ്യാഭ്യാസ മതബോധന സമിതികൾ സംയുക്തമായി ഗുഡ് പാരന്റിംഗ് ക്ലാസ് നടത്തി
  • വിഴിഞ്ഞം ഇടവകയിൽ വിദ്യാഭ്യാസ, കുടുംബ ശുശ്രൂഷ സമിതികൾ സയുക്തമായി മാതാപിതാക്കൾക്ക് രണ്ടാംഘട്ട ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
  • പേട്ട ഫെറോനാ സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു
  • വേളി ഇടവകയിൽ വിദ്യാഭ്യാസ മതബോധന സമിതികൾ സംയുക്തമായി ഗുഡ് പാരന്റിംഗ് ക്ലാസ് നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.