Contact
Submit Your News
Saturday, September 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു

newseditor by newseditor
21 July 2026
in Forane
0
‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
0
SHARES
43
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതുക്കുറിച്ചി: കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോനയുടെ ആഭിമുഖ്യത്തിൽ ‘മിഴിവ് 2026’ എന്നപേരിൽ യുവജന സംഗമം നടത്തി. പുതുക്കുറിച്ചി ഔർ ലേഡി ഓഫ് മേഴ്സി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചുനടന്ന ചടങ്ങ് ചിറയിൻകീഴ് നിയോജനമണ്ഡലം എം.എൽ.എ. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.  കെ.സി.വൈ.എം. പുതുക്കുറിച്ചി ഫൊറോന പ്രസിഡന്റ് സോജൻ ജോണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫൊറോന ഡയറക്ടർ ഫാ. ആന്റോ ബൈജു സ്വാഗതം പറഞ്ഞു. ഫൊറോന സെക്രട്ടറി ഗ്രീഷ്മ എബിൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതുക്കുറിച്ചി ഫൊറോന വികാരി റവ. ഡോ. ഹയാസിന്ത് എം. നായകം അനുഗ്രഹ പ്രഭാഷണം നടത്തി.

​പുതുക്കുറിച്ചി ഇടവക വികാരി ഫാ. മൈക്കിൾ തോമസ്, കെസിവൈഎം രൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ്, പുത്തൻതോപ്പ് വാർഡ് മെമ്പർ അഡ്വ. ആന്റണി ഫിനു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫൊറോനയുടെ വിവിധ ഇടവകകളിൽ നിന്നായി  നൂറുലധികം യുവജനങ്ങൾ  ഈ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ രമ്യ ഹരിദാസിന്  കെ.സി.വൈ.എം. ഫൊറോനയുടെ  സ്നേഹോപഹാരം സമർപ്പിച്ചു.

Previous Post

ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA

Next Post

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ

Next Post
മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ 'ഇന്നോവിസ്റ്റ 2026' മെഗാ ടെക്‌നോളജി എക്സിബിഷൻ

No Result
View All Result

Recent Posts

  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
  • മെക്സിക്കന്‍ തെരുവുകളിൽ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍
  • കൗമാരകാർക്കായി അഞ്ചുതെങ്ങ് ഫെറോന കുടുംബ ശുശ്രൂഷ റിമോട്ട് പ്രിപ്പറേഷൻ കോഴ്സ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
  • മെക്സിക്കന്‍ തെരുവുകളിൽ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.