Contact
Submit Your News
Wednesday, April 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

യേശുവിന്റെ ജീവിതം കുട്ടികളുടെ കണ്ണിലൂടെ; ‘ദി ചോസൺ അഡ്വഞ്ചേഴ്സ്’ ഒക്ടോബർ 17ന് പ്രദർശനത്തിനെത്തും

newseditor by newseditor
8 October 2025
in Announcements, International
0
യേശുവിന്റെ ജീവിതം കുട്ടികളുടെ കണ്ണിലൂടെ; ‘ദി ചോസൺ അഡ്വഞ്ചേഴ്സ്’ ഒക്ടോബർ 17ന് പ്രദർശനത്തിനെത്തും
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

വാഷിങ്ടൺ: ലോകമെമ്പാടും വലിയ ജനപ്രീതി നേടിയ യേശുവിന്റെ ജീവിതകഥയെ ആസ്പദമാക്കിയ ടെലിവിഷൻ പരമ്പരയായ ‘ദി ചോസൺ’ ഇപ്പോൾ കുട്ടികൾക്കായി ഒരു ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കുന്നു. ‘ദി ചോസൺ അഡ്വഞ്ചേഴ്സ്’ എന്ന പേരിലുള്ള ഈ പുതിയ പരമ്പര ഒക്ടോബർ 17-ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും.

കുട്ടികളുടെ കണ്ണിലൂടെ യേശുവിനെ കാണുന്ന ഈ പരമ്പര, ഒമ്പത് വയസുള്ള ആബിയും അവളുടെ ഉറ്റ സുഹൃത്ത് ജോഷ്വയും പുരാതന നഗരമായ കഫര്‍ണാമിലേക്ക് നടത്തുന്ന പര്യവേക്ഷണത്തിന്റെ ചുവടു പിടിച്ചാണ് മുന്നോട്ട് പോകുന്നത്. അവിടെ അവർ നസറേത്തിലെ യേശുവിനെ കണ്ടുമുട്ടുന്നു. അവരുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് യേശുവിന്റെ സ്നേഹവും പാഠങ്ങളും മുഖേന മാറ്റിമറിക്കുന്നതാണ് കഥയുടെ ഉള്ളടക്കം.ചോസൺ പരമ്പരയിലെ ജോനാഥൻ റൂമി, പരസ് പട്ടേൽ, ബ്രാൻഡൻ പോട്ടർ, നോഹ ജെയിംസ്, ജോർജ് എച്ച്. സാന്തിസ് എന്നിവർ ഈ ആനിമേറ്റഡ് പതിപ്പിലും പ്രത്യക്ഷപ്പെടുന്നുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും യേശുവിന്റെ ജീവിതവും സന്ദേശവും എളുപ്പത്തിൽ മനസ്സിലാക്കാനാകുന്ന വിധത്തിൽ വിനോദപരമായ രീതിയിൽ ഈ പരമ്പര ഒരുക്കിയിരിക്കുന്നതായി നിർമ്മാതാക്കൾ അറിയിച്ചു.

Previous Post

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ

Next Post

അകലെയുള്ളവരുടെ ഇടയിൽ മാത്രമല്ല അടുത്തുള്ളവർക്കും മിഷനറിയാവുക; മിഷനറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ദിനത്തിൽ പാപ്പ

Next Post
അകലെയുള്ളവരുടെ ഇടയിൽ മാത്രമല്ല അടുത്തുള്ളവർക്കും മിഷനറിയാവുക; മിഷനറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ദിനത്തിൽ പാപ്പ

അകലെയുള്ളവരുടെ ഇടയിൽ മാത്രമല്ല അടുത്തുള്ളവർക്കും മിഷനറിയാവുക; മിഷനറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ദിനത്തിൽ പാപ്പ

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.