Contact
Submit Your News
Thursday, April 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry BCC

കുടുംബകേന്ദ്രീകൃത അജപാലന യജ്ഞം ‘ഹോം മിഷന്‍’ തെക്കേകൊല്ലങ്കോട് ഇടവകയില്‍ പൂർത്തിയായി

newseditor by newseditor
19 September 2025
in BCC, Ministry
0
കുടുംബകേന്ദ്രീകൃത അജപാലന യജ്ഞം ‘ഹോം മിഷന്‍’ തെക്കേകൊല്ലങ്കോട് ഇടവകയില്‍ പൂർത്തിയായി
0
SHARES
45
VIEWS
Share on FacebookShare on TwitterShare on Whatsapp

തെക്കേകൊല്ലങ്കോട്: അതിരൂപതയില്‍ ബിസിസി കമ്മിഷന്റെ നേതൃത്വത്തില്‍ നടുവരുന്ന കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം (ഹോം മിഷന്‍) തെക്കേകൊല്ലങ്കോട് ഇടവകയില്‍ സമാപിച്ചു. 2025 ആഗസ്റ്റ് മാസം 31-ാം തീയതി ബി.സി.സി. എക്‌സിക്യുട്ടീവ് സെക്രട്ടറി ഫാ. സനീഷിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് ഹോം മിഷന്‍ തെക്കേ കൊല്ലങ്കോട് ഇടവകയില്‍ പൂര്‍ത്തിയായത്.

ജൂലൈ മാസം 27-ാം തീയതി പരിശുദ്ധ കര്‍മ്മാതാവിന്റെ തിരുനാള്‍ സമാപന ദിവ്യബലിയിലാണ്‌ ആരംഭിച്ചത്. 35 ദിവസം ഹോം മിഷന്‍ ടീം തെക്കേ കൊല്ലങ്കോട് ഇടവകയിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് കുടുംബങ്ങളെ ശ്രവിക്കുകയും അവരെ മനസിലാക്കുകയും അവര്‍ക്കൊപ്പമിരുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. സന്ദര്‍ശനം നടത്തിയ ഭവനങ്ങളിലെ അംഗങ്ങളുമൊത്ത് ദൈവാലയത്തില്‍ ദിവ്യകാരുണ്യ ആരാധനയ്ക്ക് ടീം അംഗങ്ങള്‍ നേതൃത്വം നല്കി. ഈ സമയം കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് നിരവധിപേര്‍ക്ക് അത്മീയാനുഭവം സാധ്യമാക്കി.

2025 ആഗസ്റ്റ് മാസം 30-ാം തീയതി ഹോം മിഷനിലൂടെ ലഭിച്ച കണ്ടെത്തലുകള്‍ ബി.സി.സി, അജപാലനം, വിദ്യാഭ്യാസം, സാമൂഹികം, കുടുംബം, മത്സ്യമേഖല, യുവജനം, അല്‍മായം എന്നീ തലങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കി ഇടവക വികാരിക്കും ഇടവക കൗസിലിനും സമര്‍പ്പിച്ചു. ഹോം മിഷന്റെ ‘മൂന്നാംഘട്ട’ പ്രവര്‍ത്തനങ്ങള്‍ ഇടവക നേതൃത്വവും ഇടവക കൗൺസിലുമാണ് നിര്‍വ്വഹിക്കേണ്ടത്. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുതിലൂടെ ഇടവകയുടെ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ, കുടുംബ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

Previous Post

മറിയത്തിന്റെ വ്യാകുലത്തെ ആസ്പദമാക്കിയുള്ള സിനിമ മൂന്നാം നൊമ്പരം സെപ്റ്റംബർ 26-ന് തിയേറ്ററുകളിൽ എത്തുന്നു

Next Post

വലിയതുറ ഫൊറോനയിൽ സ്റ്റുഡൻസ് ഫോറം അംഗങ്ങൾക്ക് പരിശീലനം നൽകി

Next Post
വലിയതുറ ഫൊറോനയിൽ സ്റ്റുഡൻസ് ഫോറം അംഗങ്ങൾക്ക് പരിശീലനം നൽകി

വലിയതുറ ഫൊറോനയിൽ സ്റ്റുഡൻസ് ഫോറം അംഗങ്ങൾക്ക് പരിശീലനം നൽകി

No Result
View All Result

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
  • യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരും, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്റ്റുഡന്റ്‌സ് ഫോറം പരിശീലക പരിശീലന പരിപാടി (TOT) സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.