Contact
Submit Your News
Saturday, May 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

പുതുക്കുറിച്ചി ഇടവകയിൽ അധ്യാപകദിനം ആചരിച്ചു

newseditor by newseditor
8 September 2025
in Parish
0
പുതുക്കുറിച്ചി ഇടവകയിൽ അധ്യാപകദിനം ആചരിച്ചു
0
SHARES
215
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതുക്കുറിച്ചി: അധ്യാപക ദിനത്തോടനുബന്ധിച്ച് പുതുക്കുറിച്ചി സെൻ്റ് മൈക്കൽസ് ഇടവക ആ നാട്ടിലെ വിരമിച്ച അധ്യാപകർ ഉൾപ്പെടെ എല്ലാ അധ്യാപകരെയും ആദരിച്ചു. കെ എൽ സി എ യുടെയും അല്മായ ശുശ്രൂഷാ സമിതിയുടെയും പുതുക്കുറിച്ചി ഇടവക കൗൺ സിലിൻ്റെയും സംയുക്ത സഹകരണത്തോടെയൊണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. പുതുക്കുറിച്ചി സെൻ്റ്. മൈക്കൽസ് ദേവാലയത്തിൽ നടന്ന ഭക്തിസാന്ദ്രമായ ദിവ്യബലി മധ്യേയാണ് ആദരിക്കൽ ചടങ്ങ് നടന്നത്. ഇടവക വികാരി റവ ഡോ. മൈക്കൽ തോമസ് അധ്യാപക ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഗുരുധർമത്തിൻ്റെ പ്രസക്തിയെക്കുറിച്ചും പുതിയ കാലഘട്ടത്തെ അത് എങ്ങനെ പ്രകാശപൂർണ്ണമാക്കുന്നു എന്നതിനെക്കുറിച്ചും തൻ്റെ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. പുതിയ തലമുറയെ വാർത്തെടുക്കാൻ അധ്യാപകർ നടത്തുന്ന ത്യാഗനിഷ്ഠമായ സേവനം ഇടവക ഒന്നാകെ നന്ദിയോടെ ഓർക്കുന്നുവെന്ന് അച്ചൻ വെളിപ്പെടുത്തി. വചനാധിഷ്ഠിതമായ ജീവിതം കൊണ്ട് നന്മയുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് സഹവികാരി ഫാ. നിതേഷ് വിൻസെന്റ് തൻ്റെ ആശംസയിൽ ഓർമിപ്പിച്ചു. തുടർന്ന് , ഈ ഇടവകയിലുള്ള വിവിധ സ്കൂളുകളിലുൾപ്പെടെ സേവനമനുഷ്ഠിക്കുന്ന ഇടവകക്കാരായ എല്ലാ അധ്യാപകരെയും വിരമിച്ച അധ്യാപകരെയും മതബോധന അധ്യാപകരെയും പാരിതോഷികം നൽകി ആദരിച്ചു. വിരമിച്ച അധ്യാപകരെ പൊന്നാടയണിയിച്ച് ഇടവകയുടെ നന്ദി നിറഞ്ഞ സ്നേഹം പ്രകടമാക്കി. ഇടവക സ്കൂളായ സെൻ്റ് മൈക്കിൽസ് സ്‌കൂളിൽ അവിടത്തെ എല്ലാ അധ്യാപകരെയും ആദരിക്കുന്ന മറ്റൊരു ചടങ്ങും നടന്നു. ഇടവക വികാരിയും സഹവികാരിയും പാരീഷ് കൗൺസിലും പൂർവ വിദ്യാർഥി പ്രതിനിധികളുമടങ്ങുന്ന വലിയൊരു സംഘം ഈ ചടങ്ങിൽ പങ്കെടുത്തു. റവ. ഡോ. മൈക്കൽ തോമസച്ചൻ ആദരിക്കൽ ചടങ്ങിന് നേതൃത്വം വഹിച്ചു.

Previous Post

പതിനായിരങ്ങള്‍ സാക്ഷി; കാര്‍ളോയും ഫ്രസ്സാത്തിയും ഇനി തിരുസഭയിലെ വിശുദ്ധര്‍

Next Post

കാർലോയുടെ വിശുദ്ധ പദവി പ്രഖ്യാപന ദിനത്തിൽ കലാസന്ധ്യയൊരുക്കി പുല്ലുവിളയിലെ കാർലോസ്റ്റാർസ്

Next Post
കാർലോയുടെ വിശുദ്ധ പദവി പ്രഖ്യാപന ദിനത്തിൽ കലാസന്ധ്യയൊരുക്കി പുല്ലുവിളയിലെ കാർലോസ്റ്റാർസ്

കാർലോയുടെ വിശുദ്ധ പദവി പ്രഖ്യാപന ദിനത്തിൽ കലാസന്ധ്യയൊരുക്കി പുല്ലുവിളയിലെ കാർലോസ്റ്റാർസ്

No Result
View All Result

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.