Join Our WatsApp group
Submit Your News
Monday, September 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

സമ്പന്നമായ ജീവിതശൈലി സ്വീകരിക്കാനായി യത്നിക്കുമ്പോൾ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ ശബ്ദം നാം കേള്‍ക്കാതെ പോകരുത്: ദരിദ്രര്‍ക്കായുള്ള ആഗോള ദിനസന്ദേശത്തിൽ പ്രാൻസിസ് പാപ്പ

newseditor by newseditor
16 November 2023
in International
0
സമ്പന്നമായ ജീവിതശൈലി സ്വീകരിക്കാനായി യത്നിക്കുമ്പോൾ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ ശബ്ദം നാം കേള്‍ക്കാതെ പോകരുത്: ദരിദ്രര്‍ക്കായുള്ള ആഗോള ദിനസന്ദേശത്തിൽ പ്രാൻസിസ് പാപ്പ
0
SHARES
65
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ലോക ദിനാചരണത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ‘ദരിദ്രരില്‍ നിന്നും മുഖം തിരിക്കരുത്’ എന്ന പ്രമേയം അടിസ്ഥാനമാക്കി ഏറ്റവും നിര്‍ധനരായവര്‍ക്ക് സൗജന്യമായി അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം, ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നൽ കുന്നതിന്‌ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ പാപ്പ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 19-നാണ് ഈ വര്‍ഷം ദരിദ്രര്‍ക്കായുള്ള ഏഴാമത് ആഗോള ദിനം ആചരിക്കുന്നത്. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലി അര്‍പ്പണത്തില്‍ പാപ്പ അധ്യക്ഷത വഹിക്കും. വിവിധ സമൂഹങ്ങളില്‍നിന്നുള്ള നിര്‍ധനര്‍ പാപ്പയുടെ വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കും. ദാരിദ്ര്യത്തെ മറികടക്കാന്‍ സ്വന്തം മതിലുകള്‍ക്കപ്പുറത്തേക്ക് മുന്നോട്ട് പോകാന്‍ സഭയ്ക്ക് കഴിയണമെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

‘ദാരിദ്ര്യത്തിന്റെ ഒരു വലിയ നദി നമ്മുടെ നഗരങ്ങളിലൂടെ കവിഞ്ഞൊഴുകുകയാണ്. ഇത് നമ്മെ കീഴടക്കുന്നതായി അനുഭവപ്പെടുന്നു, സഹായത്തിനും പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും വേണ്ടി അഭ്യര്‍ത്ഥിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങള്‍ വളരെ വലുതാണ്. ദരിദ്രരുടെ ആവശ്യങ്ങളോട് പ്രത്യേകിച്ച് പ്രതികരിക്കാത്ത കാലത്താണ് നാം ജീവിക്കുന്നത്. സമ്പന്നമായ ജീവിതശൈലി സ്വീകരിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ ശബ്ദം നാം കേള്‍ക്കാതെ പോകുന്നു’ – പാപ്പ കൂട്ടിച്ചേര്‍ത്തു.

Previous Post

മതബോധന അധ്യാപകർ സ്വന്തം ജീവിതത്തിൽനിന്നും ദൈവാനുഭവം പകർന്നു നല്കുന്നവരായിരിക്കണം: പുല്ലുവിള ഫെറോനയിൽ നടന്ന അധ്യാപക സംഗമത്തിൽ ക്രിസ്തുദാസ് പിതാവ്.

Next Post

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട് ലോകമത്സ്യത്തിഴിലാളി ദിനമായ നവംബർ 21 ന്‌ പ്രകാശനം ചെയ്യും

Next Post
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട് ലോകമത്സ്യത്തിഴിലാളി ദിനമായ നവംബർ 21 ന്‌ പ്രകാശനം ചെയ്യും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട് ലോകമത്സ്യത്തിഴിലാളി ദിനമായ നവംബർ 21 ന്‌ പ്രകാശനം ചെയ്യും

No Result
View All Result

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.