ബ്രസീലിനെതിരെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതാൻ തീരദേശ പുത്രനും, പുല്ലുവിള സ്വദേശി ബിജോയ് വർഗീസ്
കൊൽക്കത്ത: ബ്രസീലിനെതിരെ കൊൽക്കത്തയിൽ നടന്ന ഫുട്ബോൾ കളിയിൽ ഇന്ത്യയ്ക്കുവേണ്ടി പ്രതിരോധ നിരയിൽ ഇറങ്ങിയതിൽ ഓരാൾ പുല്ലുവിള സ്വദേശി ബിജോയ് വർഗീസ്. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും പഞ്ചാബ് ...










