കെസിവൈഎം നെല്ലിയോട് യൂണിറ്റിന്റെ “ഗ്രീൻ ട്രാക്ക്: നെല്ലിയോട് ടു പേട്ട” ശുചീകരണ യജ്ഞം പേട്ട റെയിൽവേ സ്റ്റേഷനിൽ
തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് കെസിവൈഎം നെല്ലിയോട് യൂണിറ്റ് പേട്ട റെയിൽവേ സ്റ്റേഷനിൽ നടത്തിയ ശുചീകരണ പ്രവർത്തനം ശ്രദ്ധനേടി. "ഗ്രീൻ ട്രാക്ക്: ...