പരിസ്ഥിതി ദിനത്തിൽ എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്ത് പേട്ട ഫെറോന യുവജന ശുശ്രൂഷ
കുമാരപുരം: പേട്ട ഫെറോന യുവജന ശുശ്രൂഷയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ ഇടവകയിലും വൃക്ഷത്തൈ വിതരണം ചെയ്തു. കുമാരപുരം ദേവാലയത്തിൽ വച്ച് ഫെറോന വികാരി ഫാ. റോഡ്രിക്സ്കൂട്ടി ...