വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്റ്റംബർ ഏഴിന്
വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്റ്റംബർ ഏഴിന്. ലിയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തിൽ നടന്ന കർദിനാൾമാരുടെ ആദ്യ പൊതു സമ്മേളനത്തിലാണ് തിയതി ...