പന്തക്കുസ്താ തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് കാഞ്ഞിരംപാറ ഇടവക
കാഞ്ഞിരംപാറ: തിരുവനന്തപുരം അതിരൂപതയിലെ വട്ടിയൂർക്കാവ് ഫൊറാനായിൽ ഉൾപ്പെടുന്ന കാഞ്ഞിരംപാറ വിമലഹൃദയ മാതാ ദേവാലയത്തിൽ പന്തക്കുസ്താ തിരുനാൾ ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ...