മുട്ടട: പേട്ട ഫെറോനയിൽ അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഫോറങ്ങൾ രൂപീകരിച്ചു. ഇതിനോടൊപ്പം KLCWA അംഗങ്ങൾ മെമ്പർഷിപ് പുതുക്കുകയും പുതിയ അംഗങ്ങളെ ചേർക്കുകയും ചെയ്തു. മുട്ടട ചർച്ച് ഹാളിൽ നടന്ന പരിപാടി ഫാ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. Doctors forum, Nurses forum,, Engineers forum, Advocates forum, Drivers forum, ഉദ്യോഗസ്ഥ കൂട്ടായ്മ എന്നീ ഫോറങ്ങളാണ് ഫെറോനയിൽ രൂപീകരിച്ചത്. സെക്രട്ടറി അജയ് ജോസ് ഫോറങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്തു. KLCWA അംഗങ്ങൾ അംഗത്വം പുതുക്കുകയും പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകുകയും ചെയ്തു.