Contact
Submit Your News
Saturday, May 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ സ്റ്റേ പ്രോഗ്രാം ആരംഭിച്ചു

newseditor by newseditor
3 June 2025
in Education, Ministry
0
വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ സ്റ്റേ പ്രോഗ്രാം ആരംഭിച്ചു
0
SHARES
202
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: വിദ്യാർത്ഥികളെ സിവിൽ സർവ്വീസിൽ എത്തിച്ചേരാൻ സഹായിക്കുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ സ്റ്റേ പ്രോഗ്രാം അതിരൂപതയിൽ ആരംഭിച്ചു. 7 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ ശുശ്രൂഷ നടത്തുന്ന ഈ പരിപാടിയുടെ ഭാഗമായി മേയ് 19-ന്‌ എൻട്രൻസ് പരീക്ഷയും മാതാപിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സും നടന്നു. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി സിവിൽ സർവ്വീസ് ഫൗണ്ടേഷൻ സ്റ്റേ പ്രോഗ്രാമിന്റെ പ്രഥമ ക്യാമ്പ് മേയ് 26-ന്‌ നടന്നു. പരിപാടി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ ഉദ്ഘാടനം ചെയ്തു.

സ്റ്റേപ്രോഗ്രാമിൽ വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങള്‍, പൊതുവിജ്ഞാനം, സാമ്പത്തികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഇന്ത്യൻ ഭരണഘടന, ഭൗതികശാസ്ത്രം, സൈബർ ക്രൈം & നിയമങ്ങൾ എന്നീ മേഖലകളിൽ ഷമ്മി, സിതാര, അരുൺ, ബോബിരാജ്, നവ്യ കൃഷ്ണൻ, കിരൺ, ദീപക്, പ്രണവ, ജിഷ്ണു, ഗോകുൽ തുടങ്ങിയ പ്രഗത്ഭരായവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കൂടാതെ യോഗ, ക്വിസ് പ്രോഗ്രാം, ആത്മീയ പരിശീലനങ്ങളും ക്യാമ്പിൽ നടന്നു. പ്രഥമ ക്യാമ്പിന്റെ വിലയിരുത്തൽ വിദ്യാർഥികളും രക്ഷിതാക്കളും നടത്തി. തുടർ ക്യാമ്പുകൾ നിശ്ചിത ഇടവേളകളിലായി വരുംദിവസങ്ങളിൽ നടക്കും.

Previous Post

മുനമ്പത്തെ താമസക്കാർക്ക് നീതി ഉറപ്പാക്കാൻ സർക്കാരുകളും നീതിപീഠവും വൈകരുത്; ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

Next Post

സ്വർഗ്ഗത്തെ ലക്ഷ്യംവച്ച് ജീവിക്കുവാനും യാത്ര ചെയ്യുവാനും പരിശീലനം ലഭിക്കുന്നയിടമാണ്‌ വിശ്വാസ പരിശീലനം: ബിഷപ് ക്രിസ്തുദാസ് ആർ

Next Post
സ്വർഗ്ഗത്തെ ലക്ഷ്യംവച്ച് ജീവിക്കുവാനും യാത്ര ചെയ്യുവാനും പരിശീലനം ലഭിക്കുന്നയിടമാണ്‌ വിശ്വാസ പരിശീലനം: ബിഷപ് ക്രിസ്തുദാസ് ആർ

സ്വർഗ്ഗത്തെ ലക്ഷ്യംവച്ച് ജീവിക്കുവാനും യാത്ര ചെയ്യുവാനും പരിശീലനം ലഭിക്കുന്നയിടമാണ്‌ വിശ്വാസ പരിശീലനം: ബിഷപ് ക്രിസ്തുദാസ് ആർ

No Result
View All Result

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
  • ‘എ ഐ’ വിദ്യാർഥികളെയും യുവജനങ്ങളെയും പ്രയത്നങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും, ‘നോ’ പറയേണ്ട അവസരങ്ങള്‍ തിരിച്ചറിയണം:മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • +2 കഴിഞ്ഞ വിദ്യാർഥികൾക്ക് ജർമ്മനിയിൽ പഠിക്കാൻ സുവർണ്ണാവസരം, ജൂൺ 3-ന്‌ വെള്ളയമ്പലത്ത് സെമിനാർ
  • മക്കളുടെ ഔദ്യോഗിക രേഖകളില്‍ കൃത്യമായ സമുദായം നാമം ‘സീറോമലബാര്‍ സിറിയന്‍ കാത്തലിക്’ ചേർക്കണമെന്ന് സീറോമലബാര്‍ സഭ
  • പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയിൽ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും
  • സൈബർ ലോകത്തെ വിശുദ്ധൻ കാർലോ അക്യുട്ടിസിന് പിന്നാലെ ജെന്‍ സി യുവജനങ്ങള്‍ക്ക് മാതൃകയായി അവരില്‍ ഒരാള്‍; പെഡ്രൊ ബാല്ലെസ്റ്ററിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.