കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്തെ മരിയൻ എഡ്യുസിറ്റിയിൽ പ്രവർത്തിക്കുന്ന മരിയൻ കോളേജിൽ എന്നീ B.Tech, M.Tech, B.Arch, MBA കോഴ്സികളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. എനിജിനീയറിംഗ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ...