ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ തിരുകർമ്മങ്ങൾ നാളെ; ലോകനേതാക്കൾ വത്തിക്കാനിൽ
വത്തിക്കാൻ സിറ്റി: പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം നാളെ നടക്കും. പ്രാദേശികസമയം രാവിലെ പത്തിനാണ് ...