കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്തെ മരിയൻ എഡ്യുസിറ്റിയിൽ പ്രവർത്തിക്കുന്ന മരിയൻ കോളേജിൽ എന്നീ B.Tech, M.Tech, B.Arch, MBA കോഴ്സികളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. എനിജിനീയറിംഗ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി മേയ് 25 വരെയാണ്. എന്നാൽ കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം. മേയ് 30 മുതൽ അഡിമിഷൻ ആരംഭിക്കും. കോഴ്സുകളെക്കുറിച്ചും അഡ്മിഷൻ വിവരങ്ങൾക്കും എന്നീ 94957 07111, 0471-2707111നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. വെബ്സൈറ്റ്> www.marian.ac.in