പുതിയ പാപ്പാ ലെയോ പതിനാലാമന്റെ സ്ഥാനാരോഹണം മെയ് പതിനെട്ടിന്
വത്തിക്കാൻ: ലെയോ പതിനാലാമൻ പാപ്പായുടെ സഭാഭരണത്തിൻറെ ഔപചാരിക ആരംഭംകുറിക്കുന്ന ദിവ്യബലി മെയ് 18-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അർപ്പിക്കപ്പെടും. പതിനെട്ടാം തീയതി പ്രാദേശിക സമയം ...