Contact
Submit Your News
Tuesday, June 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ലിയോ പതിനാലാമൻ: മൂന്നാം ലോകത്ത് നിന്നൊരു പാപ്പാ; ആശ്വാസ ദൂതൻ, കുടിയേറ്റക്കാർക്ക് അഭയം, ദരിദ്രരുടെ തോഴൻ… വിശേഷണങ്ങളേറെ

newseditor by newseditor
17 May 2025
in International
0
ലിയോ പതിനാലാമൻ: മൂന്നാം ലോകത്ത് നിന്നൊരു പാപ്പാ; ആശ്വാസ ദൂതൻ, കുടിയേറ്റക്കാർക്ക് അഭയം, ദരിദ്രരുടെ തോഴൻ… വിശേഷണങ്ങളേറെ
0
SHARES
94
VIEWS
Share on FacebookShare on TwitterShare on Whatsapp

കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് മെത്രാനായിട്ട്‌ 10 വർഷം മാത്രം. പെറുവിലെ ബിഷപ്പുമാർ വടക്കിന്റെ വിശുദ്ധൻ എന്ന് അദേഹത്തെ വിളിച്ചു. അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് വടക്കൻ പെറുവിലെ ചിക്ലായോയിലേക്ക്‌‌ മിഷണറിയായും പിന്നീട്‌ ഇടയനായും നീണ്ട ജീവിതവഴി. അധികാരത്തിന്റെയും ആഡംബരത്തിന്റെയും സിംഹാസനങ്ങളിൽ ഇരുന്ന് അദേഹം ഭരിച്ചില്ല, നയിച്ചില്ല തന്റെ ജനങ്ങളോടൊപ്പം നടന്ന് അവർക്കായി ജീവിച്ചു.

പ്രളയക്കെടുതിയിൽ ആശ്വാസ സാന്നിദ്ധ്യം

2022ലെ പെറുവിലെ പ്രളയക്കെടുതിയിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്‌ വീടുകൾ നഷ്ടപ്പെട്ടപ്പോൾ അദേഹം തന്റെ വാഹനം ഓടിച്ച് ഭക്ഷണവും മരുന്നും ബ്ലാങ്കറ്റുകളും മറ്റ്‌ ദുരിതാശ്വാസ സാധനങ്ങളുമായി വിദൂരമായ ആൻഡിയൻ ഗ്രാമങ്ങളിലെത്തി അവ വിതരണം ചെയ്തു. പ്രളയബാധിതർ താമസിച്ചിരുന്ന താൽക്കാലിക കൂടാരങ്ങളിൽ അവർക്കൊപ്പം കഴിഞ്ഞു. ചെളി നിറഞ്ഞ ദുരിതബാധിത പ്രദേശങ്ങളിൽ അവയൊന്നും കൂസാതെ ആശ്വാസസാന്നിദ്ധ്യമായി. എക്കാലവും ആ ജനതയുടെ വേദനകളിൽ പങ്കുപറ്റാൻ അദേഹമുണ്ടായിരുന്നു.

കുടിയേറ്റക്കാരുടെ അഭയം

വെനസ്വെലയെ സാമ്പത്തിക തകർച്ച പിടിമുറുക്കിയപ്പോൾ പെറുവിലേക്ക്‌ പ്രവഹിച്ച വെനിസ്വേലൻ കുടിയേറ്റക്കാർക്കും അദേഹം അഭയമായി. സ്വദേശം വെടിഞ്ഞെത്തി അഭയാർത്ഥി ബോധത്തിൽ വീർപ്പുമുട്ടിയ ആ ജനത്തെ കരുതലോടെ ചേർത്തുനിർത്തി, ജോലി ഉറപ്പാക്കി, അവർക്കുള്ള നിയമപരമായ സഹായങ്ങൾ കാര്യക്ഷമമായി മുന്നോട്ട് നയിച്ചു. ഒരു ദിവസം കുടിയേറ്റ കുടുംബങ്ങൾക്കൊപ്പം ചിലവഴിച്ചപ്പോൾ അവരിലൊരാൾ തങ്ങൾക്ക്‌‌ അവിടെ ചേർന്നുനിൽക്കാൻ ‌കഴിയുമോ എന്ന് സന്ദേഹിച്ചപ്പോൾ. സ്നേഹം വീടുണ്ടാക്കുന്നു—ഇവിടെ നിങ്ങൾക്കൊരു കുടുംബമുണ്ട് എന്ന മറുപടി നൽകി. ആ കുടിയേറ്റ സമൂഹത്തിന് ക്രിസ്തുവിലും സുവിശേഷത്തിലും വലിയ സഭാ കുടുംബത്തിന്റെ നാഥനായി.മെത്രാന്മാർ രാജാക്കന്മാരല്ല, രാജ്യഭരണം ജനങ്ങൾക്ക് വേണ്ടി

മെത്രാന്മാർ രാജാക്കന്മാരല്ല എന്ന് തുറന്ന് പറഞ്ഞു. ദരിദ്രർക്കു നേരെ കണ്ണടച്ച പെറുവിലെ ഭരണകൂടത്തെ കഠിനമായി വിമർശിച്ചു, ജനങ്ങൾക്കായുള്ള ഭരണമാണ് വേണ്ടതെന്ന് ഊന്നിപറഞ്ഞു. മൂന്നാം ലോകത്തിന്റെ സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രതിപുരുഷനായി, എപ്രകാരം വർത്തിക്കണമെന്നതിന് ഇടയവഴികൾ സാക്ഷ്യമായി. അധികാരത്തിന്റെ സഹജമായ ആഡംബരങ്ങളിൽ നിന്ന് മാറി നിന്ന് ജനങ്ങളോടൊപ്പം നിന്നു. ദരിദ്രർക്ക് ക്രിസ്തുവിന്റെ സാന്നിദ്ധ്യവും പ്രതീക്ഷയുമായി.

നിത്യനഗരത്തിലെ മെത്രാൻ

ലിയോ മാർപാപ്പയുടെ കഥ ചെളിയിലും വേദനയിലും കഴിഞ്ഞവർക്ക് വേണ്ടി എഴുതപ്പെട്ട സ്നേഹത്തിന്റെ ചരിത്രമാണ്. പതിതരായവർക്ക്‌ വേണ്ടി ജീവിച്ച, അധികാരത്തെയും ആഡംബരത്തെയും തള്ളിപ്പറഞ്ഞ പെറുവിലെ ഉൾനാടൻ അതിരൂപതയുടെ ഇടയൻ റോമിൽ ബിഷപ്പുമാരുടെ നിയമനത്തിന് വേണ്ടിയുള്ള കാര്യാലയത്തിന്റെ തലവനായി നിയുക്തനായത്‌ 2023 ജനുവരിയിൽ.

കർദിനാൾ സ്ഥാനത്തേക്ക്‌ ഉയർത്തപ്പെട്ടിട്ട്‌ രണ്ട് വർഷം കഷ്ടി. പാപ്പാ സ്ഥാനത്തേക്ക്‌ പറഞ്ഞുകേട്ടവരുടെ ലിസ്റ്റിലൊന്നും ഇടം പിടിച്ചില്ല. ഒടുവിൽ ‘ദൈവപരിപാലനയുടെ വഴിയിൽ ‘ നമ്മുടെ കണ്ണുകൾക്ക്‌ മുന്നിൽ സാർത്ഥകമാക്കിക്കൊണ്ട്‌ നിത്യനഗരത്തിൽ അദേഹമിതാ പത്രോസിന്റെ പിൻഗാമി, ലിയോ പതിനാലാമൻ.

Previous Post

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം 2026ൽ പ്രേക്ഷകരിലേക്ക്; ടീസര്‍ പുറത്തിറങ്ങി

Next Post

മേയ് 17, 2025 വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി; വിശുദ്ധയുടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴികളെയറിയാം

Next Post
മേയ് 17, 2025 വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി; വിശുദ്ധയുടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴികളെയറിയാം

മേയ് 17, 2025 വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി; വിശുദ്ധയുടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴികളെയറിയാം

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
  • പുല്ലുവിള ഫെറോനയിൽ അൽമായ ദിനം ആഘോഷിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.