കർദ്ദിനാൾ ഗ്രേഷ്യസ് വിരമിച്ചു, ബോംബെ അതിരൂപതയ്ക്ക് പുതിയ ആർച്ച്ബിഷപ്പ്
ബോംബെ അതിരൂപതയുടെ ഭരണസാരഥിയായിരുന്ന 80 വയസ്സു കഴിഞ്ഞ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലം സമർപ്പിച്ച രാജി ഫ്രാൻസീസ് പാപ്പാ സ്വീകരിച്ചു. അതിരൂപതയുടെ പുതിയ ഭരണസാരഥിയായി ആർച്ച്ബിഷപ്പ് ...