മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍
നെയ്യാറ്റിന്‍കര: മോണ്‍. വിന്‍സെന്റ് കെ. പീറ്ററിനെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ വികാരി ജനറലായി നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ നിയമിച്ചു. മോണ്‍. ജി. ക്രിസ്തുദാസ് വികാരി ...