വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം മാനിക്കപ്പെടണം, പ്രത്യേകിച്ച് അരികുവല്ക്കരിക്കപ്പെട്ടവരുടെ; ഫ്രാൻസിസ് പാപ്പയുടെ ജനുവരി മാസത്തെ പ്രാർഥനാനിയോഗം
വത്തിക്കാൻ: ജനുവരി മാസത്തിലേക്കായി ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ പുറത്തിറങ്ങി. ഏവർക്കും, പ്രത്യേകിച്ച് കുടിയേറ്റക്കാർക്കും, അഭയാർത്ഥികൾക്കും യുദ്ധമേഖലകളിൽ വസിക്കുന്നവർക്കും വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം മാനിക്കപ്പെടണമെന്ന് പാപ്പാ. ...