Join Our WatsApp group
Submit Your News
Monday, October 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

വത്തിക്കാനിലെ സര്‍വമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ മുന്നിൽ മലയാളി വിദ്യാര്‍ഥികൾ ആലപിച്ച ഗാനം ശ്രദ്ധനേടി.

newseditor by newseditor
4 December 2024
in International
0
വത്തിക്കാനിലെ സര്‍വമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ മുന്നിൽ മലയാളി വിദ്യാര്‍ഥികൾ ആലപിച്ച ഗാനം ശ്രദ്ധനേടി.
0
SHARES
101
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍: ലോക മതസമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുമ്പില്‍നിന്നു ഗാനമാലപിച്ച് റോമിലെ മലയാളി വിദ്യാര്‍ഥികളും അത് രചിച്ച ഫാ. പോള്‍ സണ്ണിയും ഏവരുടെയും ശ്രദ്ധയും അഭിനന്ദനവും നേടി. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് അലക്‌സ് ആന്റണിയാണ്. ഇരുവരും തിരുവ്നന്തപുരം അതിരൂപതാംഗങ്ങളാണ്‌.

ശ്രീനാരായണഗുരു ആലുവായില്‍ വിളിച്ചു ചേര്‍ത്ത മതസൗഹാര്‍ദ്ദ സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വത്തിക്കാനില്‍ നടന്ന സര്‍വ്വമത സമ്മേളനം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ശിവഗിരി മഠത്തിലെ സന്ന്യസ്തരും വിവിധ മതങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത പ്രത്യേക കൂടിക്കാഴ്ചയിലാണ് കുട്ടികള്‍ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ഗാനം ആലപിച്ചത്.

ശ്രീനാരായണഗുരുവിന്റെ അദ്വൈത ദര്‍ശനത്തില്‍ അധിഷ്ഠിതമായി എഴുതിയ ഗാനം ഏറെ സന്തോഷത്തോടുകൂടിയാണ് ഫ്രാന്‍സിസ് പാപ്പ ശ്രവിച്ചത്. ഗാനത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ ഫ്രാന്‍സിസ് പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇന്ത്യയുടെ ആത്മീയതയുടെയും വിശ്വസംസ്‌കാരത്തിന്റെയും ചൈതന്യം പേറുന്ന സന്ദേശം കുട്ടികള്‍ നന്നായി ആലപിച്ചുവെന്ന് ഫ്രാന്‍സിസ് പാപ്പ അവരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. കുട്ടികള്‍ക്ക് പാപ്പ ജപമാല സമ്മാനിച്ച് അനുഗ്രഹങ്ങള്‍ നേര്‍ന്നു.

ജോഷ്‌ന, ജോയല്‍, സിന്‍ഡ്രല്ല, കമീല, എമിലിയ, ബില്‍ഗീസ്, ബെല്‍ഗ്രേന്‍സ്, ഡിവിന, കാതറിന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ഗാനങ്ങള്‍ രചിച്ച ഫാ. പോള്‍ സണ്ണി തിരുവനന്തപുരം അതിരൂപതംഗമാണ്. കെആര്‍എല്‍സിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഏഴ് വര്‍ഷം സേവനം ചെയ്തു. ഇപ്പോള്‍ കത്തോലിക്കാ മലയാളികളുടെ നാഷണല്‍ കോര്‍ഡിനേറ്ററായി ഫാ. പോള്‍ സണ്ണി റോമില്‍ സേവനം ചെയ്യുന്നു. കവിയും എഴുത്തുകാരനുമാണ്. നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Previous Post

“Jesus and Mother Mary” ചലച്ചിത്രത്തിന്റെ പോസ്റ്റർ ഫ്രാൻസിസ് പാപ്പ പ്രകാശനം ചെയ്തു. അണിയറപ്രവർത്തകർ തിരുവനന്തപുരം അതിരൂപതാംഗങ്ങൾ

Next Post

പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തെ പ്രാര്‍ഥനാ നിയോഗം

Next Post
പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തെ പ്രാര്‍ഥനാ നിയോഗം

പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തെ പ്രാര്‍ഥനാ നിയോഗം

No Result
View All Result

Recent Posts

  • അഞ്ചുതെങ്ങ് ഫെറോനയിൽ വിവിധ പരിപാടികളോടെ ബിസിസി സംഗമം നടന്നു
  • ‘സ്നേഹത്തണൽ’; പേട്ട ഫൊറോന കുടുംബ ശുശ്രൂഷ സമിതി ഏകസ്ഥരുടെയും വിധവകളുടെയും കൂടിവരവ് നടത്തി
  • വലിയതുറ ഫെറോനയിൽ കടൽദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മത്സ്യമേഖല ശുശ്രൂഷ ധനസഹായം നൽകി
  • ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ പൗരോഹിത്യസ്വീകരണം മാറ്റി
  • ലിയോ പാപ്പാ ആശുപത്രി വിട്ടു; ഞായാറാഴ്ചയുള്ള മധ്യാഹ്ന പ്രാർഥനയ്ക്ക് നേതൃത്വം നൽകും

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അഞ്ചുതെങ്ങ് ഫെറോനയിൽ വിവിധ പരിപാടികളോടെ ബിസിസി സംഗമം നടന്നു
  • ‘സ്നേഹത്തണൽ’; പേട്ട ഫൊറോന കുടുംബ ശുശ്രൂഷ സമിതി ഏകസ്ഥരുടെയും വിധവകളുടെയും കൂടിവരവ് നടത്തി
  • വലിയതുറ ഫെറോനയിൽ കടൽദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മത്സ്യമേഖല ശുശ്രൂഷ ധനസഹായം നൽകി
  • ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ പൗരോഹിത്യസ്വീകരണം മാറ്റി
October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.