ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ്; ദൈവം തന്റെ ജീവൻ രക്ഷിച്ചതിന് പിന്നിൽ പദ്ധതിയുണ്ടെന്നും ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉണ്ടായ വധശ്രമത്തില്‍ നിന്ന് തന്റെ ജീവന്‍ രക്ഷിച്ചതിന് പിന്നില്‍ ദൈവത്തിന് പദ്ധതിയുണ്ടെന്ന് ഏറ്റുപറഞ്ഞ് യുഎസിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ നന്ദിപ്രസംഗം. ...









