മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടണം; ലോകമത്സ്യത്തൊഴിലാളി ദിനത്തിൽ തോമസ് ജെ. നെറ്റോ മെത്രാപോലീത്ത
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശൂശ്രൂഷയും മത്സ്യമേഖല ശൂശ്രൂഷയും സംയുക്തമായി ലോകമത്സ്യത്തൊഴിലാളി ദിനമാചരിച്ചു. ദിനാചരണത്തോടനുബനധിച്ച് നവംബർ 21 വ്യാഴാഴ്ച വെള്ളയമ്പലത്ത് മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ടുള്ള സിമ്പോസിയവും പൊതുസമ്മേളനവും ...