തിരുവനന്തപുരം: സർക്കാരിന്റെ പ്രത്യേക പരിഗണനയിൽ മുതലപ്പൊഴിയുണ്ടെന്നും അവിടത്തെ പ്രശ്നപരിഹാരത്തിന് അടിയന്തര തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. ഫാ. യൂജിൻ പെരേരയുടെ നേതൃത്വത്തിൽ വൈദികർ തന്നെ കണ്ടിരുന്നു. മത്സ്യബന്ധനത്തിനുപോയി കടലിൽ കാണാതായവരെ കണ്ടെത്താൻ കോസ്റ്റ് ഗാർഡും, മറൈൻ എൻഫോഴ്‌സ്‌മെന്റും, നാവികസേനയും ആഴക്കടലിലും, കുളച്ചലിലും തിരച്ചിൽ നടത്തുകയായാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
